Second Main

CORPORATE May 31, 2024 പോപ്പുലര്‍ വെഹിക്കിള്‍സിന് 20.1 കോടി രൂപ അറ്റാദായം

കൊച്ചി: മുന്‍നിര വാഹന ഡീലര്‍മാരായ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്റ് സര്‍വീസസ് 2024 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം നാലാം....

CORPORATE May 31, 2024 ഫോബ്‌സിന്റെ മികച്ച ബാങ്കുകളുടെ പട്ടികയില്‍ കേരള ഗ്രാമീണ്‍ ബാങ്കും

കൊച്ചി: കേരളത്തിന്റെ ‘സ്വന്തം ബാങ്ക്’ എന്ന വിശേഷണമുള്ള കേരള ഗ്രാമീണ്‍ ബാങ്കിന്റെ നേട്ടങ്ങളുടെ നെറുകയില്‍ പുതിയൊരു പൊന്‍തൂവല്‍. ഫോബ്‌സ് മാഗസിന്‍....

TECHNOLOGY May 30, 2024 അഗ്നികുൽ കോസ്മോസിന്റെ അഗ്നിബാൻ റോക്കറ്റ് വിജയകരമായി പരീക്ഷിച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യൻ സ്വകാര്യ ബഹിരാകാശ കമ്പനിയായ അഗ്നികുൽ കോസ്മോസിന്റെ അഗ്നിബാൻ റോക്കറ്റ് വിജയകരമായി പരീക്ഷിച്ചു. സെമി ക്രയോജനിക് എൻജിൻ ഉപയോഗിച്ചുള്ള....

CORPORATE May 30, 2024 വോഡഫോണ്‍ ഐഡിയയുടെ 5ജി ആറ് മാസത്തിനകം കേരളത്തിലും

കൊച്ചി: പ്രമുഖ സ്വകാര്യ ടെലികോം സേവനദാതാക്കളായ വോഡഫോണ്‍ ഐഡിയയുടെ 5ജി സേവനം ആറുമാസത്തിനകം ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. കേരളത്തിലടക്കം നിലവില്‍ പരീക്ഷണം....

CORPORATE May 30, 2024 ആസ്റ്ററിന്റെ നാലാംപാദ വരുമാനത്തില്‍ വര്‍ധന

ബെംഗളൂരു: പ്രമുഖ ആരോഗ്യ സേവനദാതാക്കളായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിന്റെ വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2023-24) അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ 18.9....

CORPORATE May 29, 2024 എല്‍ഐസി ഹെല്‍ത്ത് ഇന്‍ഷുറന്‍സിലേക്കും

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് രംഗത്തേക്ക് ചുവടുവയ്ക്കാന്‍ തയാറടെുക്കുന്നു.....

CORPORATE May 29, 2024 ധനകാര്യ, ഓണ്‍ലൈന്‍ മേഖകള്‍ ലക്ഷ്യമിട്ട് അദാനി ഗ്രൂപ്പ്

മുംബൈ: ഖനനത്തിൽ തുടങ്ങി തുറമുഖം വഴി ഊര്ജ മേഖല ഉള്പ്പടെയുള്ളവയിൽ സാമ്രാജ്യം തീര്ത്ത അദാനി ധനകാര്യ, ഓണ്ലൈന് സാധ്യതകൾ കൂടി....

CORPORATE May 29, 2024 കേരള ബ്ലാസ്‌റ്റേഴ്‌സും ബൈജൂസും തമ്മിലുള്ള കരാര്‍ പുതുക്കിയേക്കില്ല

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോള്‍ ക്ലബ് കേരള ബ്ലാസ്‌റ്റേഴ്‌സും എഡ്‌ടെക് വമ്പന്മാരായ ബൈജൂസും തമ്മിലുള്ള കരാര്‍ പുതുക്കിയേക്കില്ല. കഴിഞ്ഞ മൂന്നു....

ECONOMY May 28, 2024 മികച്ച കാലവർഷം ലഭിക്കുമെന്ന പ്രതീക്ഷ കാർഷിക മേഖലയ്ക്ക് ആവേശമാകുന്നു; രാജ്യത്ത് നാണയപ്പെരുപ്പ ഭീഷണി ഒഴിഞ്ഞേക്കും

കൊച്ചി: പ്രതീക്ഷിച്ചതിലും നേരത്തെ കാലവർഷം എത്തിയെന്ന വാർത്തകൾ രാജ്യത്തെ കാർഷിക മേഖലയ്ക്ക് ആവേശം പകരുന്നു. ഇത്തവണ കാലവർഷം സാധാരണയാകുമെന്നാണ് കാലാവസ്ഥ....

CORPORATE May 28, 2024 കൊച്ചി കപ്പൽശാലയ്ക്ക് പുതിയ അന്താരാഷ്ട്ര ഓർഡർ

കൊച്ചി: ഇന്ത്യയിലെ പ്രമുഖ കപ്പൽശാലയായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന് യുകെ ആസ്ഥാനമായുള്ള ഓഫ്‌ഷോർ റിന്യൂവബിൾ ഓപ്പറേറ്ററായ നോർത്ത് സ്റ്റാർ ഷിപ്പിംഗിൽ....