Second Main

CORPORATE November 18, 2024 പെ​ഗാ​ട്രോ​ണി​ന്‍റെ കൂ​ടു​ത​ൽ ഓ​ഹ​രി​ക​ൾ ടാ​റ്റ​യ്ക്ക്

മും​​ബൈ: ആ​​പ്പി​​ൾ ഫോ​​ണു​​ക​​ളു​​ടെ വി​​ത​​ര​​ണം ശ​​ക്തി​​പ്പെ​​ടു​​ത്താ​​ൻ ത​​ന്ത്ര​​പ​​ര​​മാ​​യി നീ​​ക്കം ന​​ട​​ത്തി ടാ​​റ്റ ഇ​​ല​​ക്‌ട്രോ​​ണി​​ക്സ്. ക​​രാ​​ർ നി​​ർ​​മാ​​താ​​ക്ക​​ളാ​​യ താ​​യ് വാ​​ൻ ക​​മ്പ​​നി....

ECONOMY November 16, 2024 ഇന്ത്യൻ അരിക്ക് വൻ ഡിമാൻഡ്; ഒക്ടോബറിൽ 100 കോടിയുടെ കയറ്റുമതി, വരുമാനം 1,050 മില്യൺ ഡോളർ

ന്യൂഡൽഹി: അരി കയറ്റുമതിയിൽ കുതിപ്പുമായി ഇന്ത്യ. ഒക്ടോബർ മാസത്തിൽ‌ 100 കോടിയുടെ (ഒരു ബില്യൺ) കയറ്റുമതിയാണ് നടത്തിയത്. 1,050.93 മില്യൺ....

FINANCE November 16, 2024 രാജ്യത്ത് സ്വർണ്ണപ്പണയ വായ്പകൾക്ക് പ്രിയമേറുന്നു

മുംബൈ: സമീപകാലത്തായി സ്വർണ്ണ വിലയിൽ വലിയ വർധനയാണുണ്ടായത്. പോയ ഒരു വാരത്തിൽ വിലയിൽ തിരുത്തലുണ്ടായെങ്കിലും സ്വർണ്ണ വായ്പാ ഡിമാൻഡ് ഉയർന്നു....

CORPORATE November 16, 2024 നാല് കേരളാ ബാങ്കുകളുടെ സംയുക്ത ലാഭം 1,546 കോടി രൂപയായി ഉയർന്നു

കൊച്ചി: കേരളം ആസ്ഥാനമായ നാല് സ്വകാര്യ ബാങ്കുകളുടെ സംയുക്ത അറ്റാദായം ജൂലായ് മുതല്‍ സെപ്തംബർ വരെ 1,545.8 കോടി രൂപയായി....

ECONOMY November 16, 2024 കൊച്ചി-ബെംഗളൂരു ഗെയിൽ പൈപ്പ്‍ലൈൻ മാർച്ച്-ഏപ്രിലോടെ പൂർത്തിയായേക്കും; പെട്രോനെറ്റിന്റെ കൊച്ചി ടെർമിനൽ ഉപയോഗശേഷി കുതിച്ചുയരും

കൊച്ചി: പ്രകൃതിവാതകത്തിന്റെ ദേശീയ ഗ്രിഡിൽ (നാഷണൽ ഗ്യാസ് ഗ്രിഡ്) ഇടംപിടിക്കാൻ ഇനി കൊച്ചിക്ക് മുന്നിൽ ചെറിയ ദൂരം മാത്രം. ദേശീയ....

ECONOMY November 15, 2024 ഇന്ത്യയുടെ ഉത്പന്ന കയറ്റുമതിയില്‍ മികച്ച കുതിപ്പ്

കൊച്ചി: ഒക്ടോബറില്‍ ഇന്ത്യയുടെ ഉത്പന്ന കയറ്റുമതി 17.3 ശതമാനം ഉയർന്ന് 3,920 കോടി ഡോളറായി. ഇറക്കുമതി 3.9 ശതമാനം വർദ്ധനയോടെ....

FINANCE November 15, 2024 റിസർവ് ബാങ്ക് പലിശ കുറയ്ക്കണമെന്ന് കേന്ദ്രമന്ത്രി

മുംബൈ: രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ഉറപ്പാക്കാൻ റിസർവ് ബാങ്ക് നിർബന്ധമായും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കണമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ.....

CORPORATE November 15, 2024 ലുലു ലിസ്റ്റിങ് പ്രതീക്ഷിച്ച നേട്ടം നൽകിയില്ല; മൂല്യം ഉയർന്നേക്കുമെന്ന് വിലയിരുത്തൽ

ദുബായ്: ലുലു ഓഹരികൾ അബദാബി സെക്യൂരിറ്റി എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തു. എന്നാൽ റെക്കോഡ് സബ്സ്ക്രിപ്ഷനിലൂടെ ശ്രദ്ധ നേടിയ ലുലു ഓഹരികൾ....

ECONOMY November 14, 2024 പുരപ്പുറ സൗരോര്‍ജ പദ്ധതിയില്‍ വ​ന്‍ മു​ന്നേ​റ്റ​വു​മാ​യി കേ​ര​ളം

കോ​ട്ട​യം: പു​ര​പ്പു​റ സൗ​രോ​ര്‍​ജ രം​ഗ​ത്ത് വ​ന്‍ മു​ന്നേ​റ്റ​വു​മാ​യി കേ​ര​ളം. പി​എം സൂ​ര്യ​ഘ​ര്‍ പ​ദ്ധ​തി പ്ര​കാ​രം സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ല്‍ വീ​ടു​ക​ളി​ല്‍ സൗ​രോ​ര്‍​ജ....

AUTOMOBILE November 14, 2024 ക്രെറ്റ ഇവി ഉടന്‍ വിപണിയിലേക്കെന്ന് സ്ഥിരീകരിച്ച് ഹ്യുണ്ടായി

ക്രെറ്റയുടെ ഇലക്‌ട്രിക് മോഡല്‍ ഉടൻ വിപണിയിലെത്തുമെന്ന് സ്ഥിരീകരിച്ച്‌ ഹ്യുണ്ടായി. ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായ ഉൻസു കിം....