Second Main
മുംബൈ: തുടര്‍ച്ചയായി നാലാാമത്തെ മാസവും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ വില്‍പ്പന തുടരുന്നു. ജൂണ്‍ ആദ്യവാരം വിദേശ....
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രമായി നടപ്പാക്കാൻ തീരുമാനം. മുഖ്യമന്ത്രി വി.ഡി.സതീശനും....
ദില്ലി: ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി (LPG) സിലിണ്ടറുകളുടെ വില 29 രൂപ വർദ്ധിപ്പിച്ചിട്ടും, ഓരോ സിലിണ്ടറിലും എണ്ണക്കമ്പനികൾക്ക് 700 രൂപയോളം....
മുംബൈ: പൊതുവിപണിയിലേക്കുള്ള കുതിപ്പിനൊരുങ്ങി ക്വിക്ക് കൊമേഴ്സ് ഭീമനായ സെപ്‌റ്റോ. അടുത്ത ആഴ്ചയോടെ കമ്പനി പുതുക്കിയ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ്....
മുംബൈ: ഇന്ത്യയിൽ വിനിമയത്തിലുള്ള പണത്തിന്റെ അളവ് എക്കാലത്തെയും ഉയർന്ന നിലയിലാണെങ്കിലും, രാജ്യത്തെ എടിഎമ്മുകളിൽ കടുത്ത പണക്ഷാമം അനുഭവപ്പെടുകയാണ്. 2026 മെയ്....
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം മൂലമുള്ള അനിശ്ചിതത്വങ്ങൾക്കിടയിൽ സാമ്പത്തിക മേഖലയിൽ കൂടുതൽ നയപരമായ ഇടപെടലുകൾക്ക് കേന്ദ്രസർക്കാർ ഒരുങ്ങുന്നു. കോവിഡ് കാലത്തിനു സമാനമായ....
കൊച്ചി: രാജ്യത്ത് ഇന്ധനവില വർധിച്ചിട്ടും അവയുടെ വില്പനയിൽ കുറവില്ല. പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്‍റെയും (ബിപിസിഎൽ) ഹിന്ദുസ്ഥാൻ....
മുംബൈ: റിസർവ് ബാങ്ക് (ആർ.ബി.ഐ) നിയന്ത്രണത്തിലുള്ള ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ഇൻഷുറൻസ് പരിരക്ഷയുടെ പരിധി 50 ശതമാനം ഉയർത്തിയേക്കുമെന്ന് റിപ്പോർട്ട്.....
മുംബൈ: ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന് വിദേശ നിക്ഷേപകര്‍ക്കുള്ള ചട്ടങ്ങളില്‍ സുപ്രധാന ഇളവുകള്‍ പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. പ്രവാസി ഇന്ത്യക്കാര്‍ക്കും ഓവര്‍സീസ്....
കൊച്ചി: കേരളത്തിൽ നിന്ന് ഓഹരി വിപണിയിൽ എത്തിയ കമ്പനികളിൽ, വിപണിമൂല്യത്തിൽ 4-ാം സ്ഥാനത്തേക്ക് ഉയർന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ. എൻഎസ്ഇയിൽ....
