
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ അറ്റാദായത്തില്‍ 84% വർധന. മുൻവർഷത്തെ 9,163 കോടി രൂപയെ അപേക്ഷിച്ച് ആറ്റാദായം 16,891 കോടി രൂപയായി.
പലിശ വരുമാനത്തില്‍ 4.09 ശതമാനമാണ് വർധന. 39,816 കോടിയില്‍നിന്ന് 41,620 രൂപയായി. അതേസമയം, പലിശ മാർജിനില്‍ നേരിയ കുറവുമുണ്ടായി.