റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

റിലയൻസ് ജുവൽസിൽ ഡ്രീം ഡയമണ്ട് സെയിൽ

കൊച്ചി: ഉപഭോക്താക്കൾക്കായി ‘ഡ്രീം ഡയമണ്ട് സെയിൽ’ അവതരിപ്പിച്ച് റിലയൻസ് ജുവൽസ്. ജനുവരി 27 വരെ നീണ്ടുനിൽക്കുന്ന ഓഫറിലൂടെ ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്നവർക്ക് സ്വർണ നാണയങ്ങൾ സമ്മാനമായി ലഭിക്കും. പുതുവർഷ ആഘോഷങ്ങളും വിവാഹ സീസണും മുന്നിൽക്കണ്ട് ഡയമണ്ട് ആഭരണങ്ങൾ എല്ലാവർക്കും പ്രാപ്യമാക്കുകയാണ് ഈ കാംപെയ്ൻ ലക്ഷ്യമിടുന്നത്. ഓരോ 25,000 രൂപയുടെ ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോഴും 0.25 ഗ്രാം സ്വർണ നാണയം സൗജന്യമായി ലഭിക്കും. കൂടാതെ, 75,000 രൂപയ്ക്ക് മുകളിലുള്ള സ്വർണാഭരണ പർച്ചേസുകൾക്ക് പണിക്കൂലിയിൽ ഫ്ളാറ്റ് 20% ഇളവും വാഗ്ദാനം ചെയ്യുന്നു.

X
Top