ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

കോവിഡിന് മുന്‍പുള്ള വിപണി സമയം പുന:സ്ഥാപിച്ച് ആര്‍ബിഐ

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തങ്ങളുടെ നിയന്ത്രണത്തിലുള്ള വിപണികളുടെ പ്രവര്‍ത്തന സമയം നീട്ടി. കോവിഡ് മഹാമാരിയ്ക്ക് മുന്‍പുള്ള പ്രവര്‍ത്തന സമയം 9എഎം-5പിഎം പുന:സ്ഥാപിക്കുകയായിരുന്നു. പുതുക്കിയ സമയക്രമം ഡിസംബര്‍ 12 ന് പ്രാബല്യത്തില്‍ വരും.

പുതിയ സമയക്രമത്തില്‍, കോള്‍/അറിയിപ്പ്/ടേം മണി മാര്‍ക്കറ്റ്,വാണിജ്യ പേപ്പര്‍, ഡെപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍,കോര്‍പ്പറേറ്റ് ബോണ്ടുകളിലെ റിപ്പോ,രൂപ പലിശ നിരക്ക് ഡെറിവേറ്റീവുകള്‍ എന്നിവ വൈകീട്ട് അഞ്ച് വരെ നീളും. ലിക്വിഡിറ്റി പ്രവര്‍ത്തനങ്ങള്‍ സാധാരണഗതിയിലാക്കാന്‍ , സമയക്രമം പുന: സ്ഥാപിച്ചതായി കേന്ദ്രബാങ്ക് അറിയിക്കുകയായിരുന്നു.

X
Top