റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

27 രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് നെസ്ലെ ഇന്ത്യ, റെക്കോര്‍ഡ് തീയതി നിശ്ചയിച്ചു

മുംബൈ: ഓഹരിയൊന്നിന് 27 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കയാണ് പ്രമുഖ എഫ്എംസിജി കമ്പനിയായ നെസ്ലെ ഇന്ത്യ. ഏപ്രില്‍ 21 ആണ് റെക്കോര്‍ഡ് തീയതി. മെയ് 8 ന് വിതരണം പൂര്‍ത്തിയാക്കും.

19875 രൂപ ലക്ഷ്യവില നിശ്ചയിച്ച് നെസ്ലെ ഓഹരി വാങ്ങാന്‍ മോതിലാല്‍ ഓസ്വാള്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. 19,445.00 രൂപയാണ് കമ്പനി ഓഹരിയുടെ നിലവിലെ വില. 21053 രൂപ 52 ആഴ്ച ഉയരം.

16000 രൂപ 52 ആഴ്ച താഴ്ച.ഓഹരി 2 വര്‍ഷത്തില്‍ 14 ശതമാനം റിട്ടേണ്‍ നല്‍കി. 3 വര്‍ഷത്തെ നേട്ടം 25 ശതമാനവും 5 വര്‍ഷത്തേത് 134 ശതമാനവുമാണ്.

X
Top