ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

കെഎസ്ആര്‍ടിസിക്ക് 250 വൈദ്യുതിബസുകള്‍ അനുവദിച്ചെന്ന് ഗഡ്കരി

ന്യൂഡല്ഹി: ഫെയിം ഇന്ത്യ ഫേസ് 2 പദ്ധതി പ്രകാരം കെ.എസ്.ആര്.ടി.സി.ക്ക് കേന്ദ്രസര്ക്കാര് 250 വൈദ്യുതി ബസുകള് അനുവദിച്ചിട്ടുണ്ടെന്ന് ഗതാഗതമന്ത്രി നിതിന് ഗഡ്കരി ലോക്സഭയില് എന്.കെ. പ്രേമചന്ദ്രനെ അറിയിച്ചു.

കാര്ബണ് കാരണമുള്ള വായുമലിനീകരണം കുറയ്ക്കാന് ബദല്സംവിധാനങ്ങള് ഏര്പ്പെടുത്തിയിട്ടുണ്ട്. എഥനോളും ഗാസോലീനും യോജിപ്പിച്ച ഇന്ധനം, ഫ്ളെക്സ് ഇന്ധനം, ഡീസല് വാഹനങ്ങള്ക്കായി എഥനോള് കലര്ത്തിയ ഇന്ധനം, ബയോഡീസല്, ബയോ സി.എന്.ജി, എല്.എന്.ജി. മെഥനോള് എം-15, മെഥനോള് എം.ഡി. 95, ഡൈമീതേയല് ഈതര്, ഹൈഡ്രജന്, സി.എന്.ജി. തുടങ്ങിയ ഇന്ധനങ്ങള് ബദല്സംവിധാനത്തില് ഉള്പ്പെടുത്തിയിട്ടുണ്ട് -മന്ത്രി അറിയിച്ചു.

X
Top