രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

തുടര്‍ച്ചയായ എട്ടാം ദിവസവും നഷ്ടം വരിച്ച് ഓഹരി വിപണി

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി, തുടര്‍ച്ചയായ എട്ടാം ദിവസവും കൂപ്പുകുത്തി. സെന്‍സെക്‌സ്, ചൊവ്വാഴ്ച 58962.12 ലെവലിലും നിഫ്റ്റി 17304 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. യഥാക്രമം 326.23 പോയിന്റ് അഥവാ 0.55 ശതമാനവും 88.70 പോയിന്റ് അഥവാ 0.51 ശതമാനവുമാണ് ഇരു സൂചികകളും താഴ്ച വരിച്ചത്.

സിപ്ല, ഹിന്‍ഡാല്‍കോ, ഡോ.റെഡ്ഡി ലാബ്‌സ്, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍ എന്നിവ കനത്ത നഷ്ടം നേരിട്ടപ്പോള്‍ അദാനി എന്റര്‍പ്രൈസസ്,അദാനിപോര്‍ട്ട്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്,ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ, പവര്‍ ഗ്രിഡ് നേട്ടത്തിലായി. മേഖലകളില്‍ ഫാര്‍മ 1.3 ശതമാനവും ഊര്‍ജ്ജം1 ശതമാനവും ലോഹം, ഐടി എന്നിവ 0.8 ശതമാനം വീതവുമാണ് പൊഴിച്ചത്.

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.6 ശതമാനവും സ്‌മോള്‍ക്യാപുകള്‍ 0.4 ശതമാനവും ഉയര്‍ന്നു.

X
Top