നിയന്ത്രണങ്ങൾ തിരിച്ചടിയായി; കയറ്റുമതിയിലും വിലയിലും ഇടിവ് നേരിട്ട് ഇന്ത്യൻ സവാള, ദുരിതത്തിലായി കർഷകർറഷ്യൻ എണ്ണക്കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തിയതോടെ പുതിയ കരാറുകൾ നിർത്തിവെച്ച് ഇന്ത്യൻ റിഫൈനറികൾകണ്ടൽ കാടുകൾക്കൊപ്പം വളരാൻ സമ്പദ്‌വ്യവസ്ഥ; വരുമാനമൊരുക്കാൻ പുതിയ പദ്ധതിവിദ്യാഭ്യാസ ടൂറിസവുമായി മുസിരിസ്; അന്താരാഷ്ട്ര സര്‍വകലാശാലകളുമായും സാംസ്‌കാരിക സ്ഥാപനങ്ങളുമായും കൈകോർക്കുംഇന്ത്യയുടെ വ്യാവസായിക വളര്‍ച്ച സെപ്റ്റംബറില്‍ 4 ശതമാനമായി കുറഞ്ഞു

ഇ​ന്റ​ർ​നെ​റ്റ് ബ്ലോ​ക്ക് ചെയ്യലിൽ ഇ​ന്ത്യ ര​ണ്ടാ​മ​ത്

ഭ​ര​ണ​കൂ​ട​ങ്ങ​ൾ പ​ല കാ​ര​ണ​ങ്ങ​ളാ​ൽ, ത​ങ്ങ​ളു​ടെ അ​ധി​കാ​ര പ​രി​ധി​യി​ൽ ഇ​ന്റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ പ്ര​ത്യേ​ക ഉ​ത്ത​ര​വി​ലൂ​ടെ മ​ര​വി​പ്പി​ക്കാ​റു​ണ്ട്. ഇ​ന്റ​ർ​നെ​റ്റ് ഷ​ട്ട് ഡൗ​ൺ എ​ന്നാ​ണ് ഇ​ത​റി​യ​പ്പെ​ടു​ന്ന​ത്. 2024ലെ ​ഇ​ന്റ​ർ​നെ​റ്റ് ഷ​ട്ട്ഡൗ​ണു​ക​ളു​ടെ രാ​ജ്യം തി​രി​ച്ചു​ള്ള ക​ണ​ക്ക് ക​ഴി​ഞ്ഞ​ദി​വ​സം ‘ആ​ക്സ​സ് നൗ’ ​പു​റ​ത്തു​വി​ട്ടിരുന്നു.

ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ ഇ​ന്റ​ർ​നെ​റ്റ് റ​ദ്ദാ​ക്കി​യ​ത് മ്യാ​ന്മ​റി​ലാണ്. 85 ത​വ​ണയാണ് രാജ്യത്ത് ഇ​ന്റ​ർ​നെ​റ്റ് റ​ദ്ദാ​ക്കി​യ​ത്. ര​ണ്ടാം സ്ഥാ​ന​ത്ത് ഇ​ന്ത്യയാണ്. 84 തവണ. രാജ്യത്ത് മ​ണി​പ്പൂ​രി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ഷ​ട്ട്ഡൗ​ൺ ഉ​ണ്ടാ​യ​ത്.  

2018 മു​ത​ൽ 2023 വ​രെ ഇ​ന്റ​ർ​നെ​റ്റ് ഷ​ട്ട് ഡൗ​ണി​ൽ ഒ​ന്നാം സ്ഥാ​നം ഇ​ന്ത്യ​ക്കാ​യി​രു​ന്നു. അതേസമയം ലോ​ക​ത്ത് 2024ൽ ​ഷ​ട്ട് ഡൗ​ൺ കൂ​ടി. 2023ൽ 39 ​രാ​ജ്യ​ങ്ങ​ളി​ൽ 283 ഷ​ട്ട്ഡൗ​ൺ റി​പ്പോ​ർ​ട്ട് ചെ​യ്ത​പ്പോ​ൾ, 2024ൽ ​അ​ത് 54 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വ്യാപിച്ചു. 296 ആ​ണ് ക​ഴി​ഞ്ഞ​വ​ർ​ഷം.

X
Top