യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

130 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ച് ബജാജ് ഗ്രൂപ്പ് കമ്പനി

ന്യൂഡല്‍ഹി: 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 13 രൂപ അഥവാ 130 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കയാണ് ബജാജ് ഹോള്‍ഡിംഗ്്‌സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്. ജൂണ്‍ 30 ആണ് റെക്കോര്‍ഡ് തീയതി.74012.97 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.

നിലവില്‍ 6847.95 രൂപയിലാണ് കമ്പനി ഓഹരിയുള്ളത്. 2022 ജൂണിലെ 4294 രൂപയാണ് 52 ആഴ്ച താഴ്ച. 7378.45 രൂപ 52 ആഴ്ച ഉയരമാണ്.

ഒരാഴ്ചയില്‍ ഓഹരി 3.89 ശതമാനം ഉയര്‍ന്നു. ഒരു മാസത്തില്‍ 10.06 ശതമാനവും 3 മാസത്തില്‍ 12.62 ശതമാനവും ഒരു വര്‍ഷത്തില്‍ 23.88 ശതമാനവുമാണ് സ്‌റ്റോക്ക നേട്ടമുണ്ടാക്കിയത്.

3 വര്‍ഷത്തില്‍ 250.48 ശതമാനം മള്‍ട്ടിബാഗര്‍ റിട്ടേണ്‍ നല്‍കി.

X
Top