Author: Praveen Vikkath
ന്യൂഡല്‍ഹി: ലോണ്‍ റിക്കവറി ഏജന്റുമാര്‍ അവലംബിക്കുന്ന പ്രതിലോമകരമായ രീതികള്‍ക്കെതിരെ കുരുക്ക് മുറുക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഉപഭോക്താക്കള്‍....
ന്യൂഡല്‍ഹി: ഐടി ഹാര്‍ഡ് വെയര്‍, മൊബൈല്‍ ഉപകരണ നിര്‍മ്മാണ സ്ഥാപനമായ ബാലാജി സൊല്യൂഷന്‍സ് പ്രാരംഭ പബ്ലിക് ഓഫറിംഗി(ഐപിഒ)നായി പ്രാഥമിക രേഖകള്‍....
സിംഗപ്പൂര്‍: ആറ് മാസത്തെ താഴ്ന്ന നിരക്കില്‍ നിന്ന് വീണ്ടെടുപ്പ് നടത്തിയിരിക്കയാണ് എണ്ണവില. ബ്രെന്റ് അവധി വില 13 സെന്റ് അഥവാ....
കൊച്ചി: പോസിറ്റീവ് ആഗോള സൂചകങ്ങളുടെ പിന്‍ബലത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി ചൊവ്വാഴ്ച അര ശതമാനത്തിലധികം ഉയര്‍ന്നു. ഇതോടെ തുടര്‍ച്ചയായ ആറു....
മുംബൈ: ഗവേഷണത്തിലും വികസനത്തിലുമുള്ള നിരന്തരമായ ശ്രദ്ധ , മത്സരാധിഷ്ഠിതമായി തുടരാനും ഉപഭോക്തൃ അടിത്തറ വിപുലീകരിക്കാനും ആരതി ലിമിറ്റഡിനെ (എഐഎല്‍) സഹായിക്കുമെന്ന്....
മുംബൈ: ഓഹരികള്‍ ഡിലിസ്റ്റ് ചെയ്യാനുള്ള തീരുമാനം കൈകൊണ്ടതിന് പിന്നാലെ ഡിഎഫ്എം ഫുഡ്‌സിന്റെ ഓഹരികള്‍ ചൊവ്വാഴ്ച 20 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തി.....
ന്യൂഡല്‍ഹി: മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പം ജൂലൈ മാസത്തില്‍ 13.93 ശതമാനമായി കുറഞ്ഞു. ജൂണിലെ 15.18 ശതമാനംഎന്ന തോതില്‍....
ന്യൂഡല്‍ഹി: ടാറ്റ അസറ്റ് മാനേജ്‌മെന്റ് കമ്പനി ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് യുടിഐ അസറ്റ് മാനേജ്‌മെന്റ് ഓഹരി ചൊവ്വാഴ്ച....
ന്യൂഡല്‍ഹി: സാംവര്‍ധന മതര്‍സണ്‍ (നേരത്തെ മതര്‍സണ്‍ സുമി) ബോണസ് ഓഹരി വിതരണത്തിനൊരുങ്ങുന്നു. 1:2 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരികള്‍ വിതരണം....
ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണി ചൊവ്വാഴ്ച തകര്‍ച്ച നേരിട്ടു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 0.05 ശതമാനം ഇടിവ് നേരിട്ട് 1.15....
