Author: Praveen Vikkath

STOCK MARKET September 1, 2022 ഇന്ത്യ 7-7.4 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് ധനകാര്യ സെക്രട്ടറി ടി വി സോമനാഥന്‍

ന്യൂഡല്‍ഹി: സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ നടത്തിയ പ്രവചനങ്ങള്‍ക്ക് അനുസൃതമായി 2022-23 ല്‍ സമ്പദ്‌വ്യവസ്ഥ 7-7.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് സര്‍ക്കാര്‍....

Uncategorized September 1, 2022 ഓഹരി വില്‍പ്പനയ്ക്ക് നികുതി അധികാരികളുടെ അനുമതി ആവശ്യമാണെന്ന് എന്‍ഡിടിവി

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന് ഓഹരികള്‍ കൈമാറാന്‍ നികുതി അധികാരികളില്‍ നിന്ന് ക്ലിയറന്‍സ് ആവശ്യമാണെന്ന് ന്യൂഡല്‍ഹി ടെലിവിഷന്‍ ലിമിറ്റഡ് (എന്‍ഡിടിവി). ഇതോടെ....

STOCK MARKET September 1, 2022 ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം കുറച്ച് മൂഡീസ്

ന്യൂഡല്‍ഹി: പലിശ നിരക്ക് വര്‍ദ്ധന, അസ്ഥിരമായ മണ്‍സൂണ്‍, ആഗോള വളര്‍ച്ചക്കുറവ് എന്നവയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി)....

ECONOMY September 1, 2022 ഇന്ത്യന്‍ കോര്‍പറേറ്റുകളുടെ വിദേശ നിക്ഷേപത്തില്‍ കുറവ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോര്‍പറേറ്റുകള്‍ നടത്തിയ നേരിട്ടുള്ള വിദേശനിക്ഷേപം (ഒഎഫ് ഡിഐ), ജൂലൈയില്‍ 50 ശതമാനം കുറഞ്ഞ് 1.11 ബില്ല്യണ്‍ ഡോളറായി.....

STOCK MARKET September 1, 2022 വിന്‍ഡ്ഫാള്‍ നികുതി വര്‍ദ്ധന: ഇന്ധന ഓഹരികള്‍ ഇടിവ് നേരിട്ടു

ന്യൂഡല്‍ഹി: വിന്‍ഡ്ഫാള്‍ നികുതി സെപ്തംബര്‍ 1 ന്‌ ഏകദേശം ഇരട്ടിയോളം വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് ഇന്ധന ഓഹരികള്‍ 3 ശതമാനം വരെ....

STOCK MARKET September 1, 2022 ദിവസത്തെ താഴ്ചയില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ നഷ്ടത്തിലായി. ഇരു സൂചികകളും ദിവസത്തെ കുറഞ്ഞ നിലയിലാണുള്ളത്. സെന്‍സെക്‌സ്....

STOCK MARKET September 1, 2022 അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില താഴ്ന്നു

ന്യൂഡല്‍ഹി: വിതരണം വര്‍ദ്ധിച്ചതും മാന്ദ്യഭീതിയും കാരണം അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞു. ബ്രെന്റ് 37 സെന്റ് അഥവാ 0.4 ശതമാനം....

STOCK MARKET September 1, 2022 വിപണി സാധ്യതകള്‍

മുംബൈ: ആഗസ്റ്റ് 30 ന് ഒരാഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍ ക്ലോസ് ചെയ്ത ബെഞ്ച്മാര്‍ക്ക് സൂചികകള്‍ കഴിഞ്ഞ ദിവസത്തെ നഷ്ടം ഇല്ലാതാക്കി.....

ECONOMY August 31, 2022 ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ ജിഡിപി വളര്‍ച്ച 13.5%, പ്രതീക്ഷിച്ച തോത് കൈവിട്ടു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ജിഡിപി(മൊത്ത ആഭ്യന്തര ഉത്പാദനം) മുന്‍ പാദത്തിലെ 4.1 ശതമാനത്തില്‍ നിന്ന് ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 13.5 ശതമാനമായി ഉയര്‍ന്നു.....

ECONOMY August 31, 2022 ഏപ്രില്‍-ജൂലൈ ധനക്കമ്മി 3.41 ലക്ഷം കോടി; ജൂലൈയില്‍ 28 മാസത്തെ ആദ്യ സാമ്പത്തിക മിച്ചം

ന്യൂഡല്‍ഹി: ഏപ്രില്‍-ജൂലൈ മാസങ്ങളിലെ രാജ്യത്തിന്റെ ധനക്കമ്മി, മുഴുവന്‍ വര്‍ഷ ലക്ഷ്യത്തിന്റെ 20.5 ശതമാനമായ 3.41 ലക്ഷം കോടി രൂപയാണ്. കണ്‍ട്രോളര്‍....