Author: Praveen Vikkath
ന്യൂയോര്‍ക്ക്: സിലിക്കണ്‍ വാലി, സിഗ്നേച്ച്വര്‍ ബാങ്കുകളുടെപരാജയത്തെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ യുഎസ് ഗവണ്‍മെന്റ്. ഇതിന്റെ ഭാഗമായി നിക്ഷേപകര്‍ക്ക് മുഴുവന്‍ തുകയും ലഭ്യമാക്കും.....
ലണ്ടന്‍: എച്ച്എസ്ബിസി ഹോള്‍ഡിംഗ്‌സ് പിഎല്‍സി, സിലിക്കണ്‍ വാലി ബാങ്കിന്റെ യുകെ വിഭാഗത്തെ വാങ്ങുന്നു. എസ് വിബി യൂണിറ്റിന്റെ തകര്‍ച്ച ഒഴിവാക്കാന്‍....
ന്യൂഡല്‍ഹി: റെഗുലേറ്ററി അതോറിറ്റികളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിശ്വാസ്യതയുള്ള നിക്ഷേപകരെ സര്‍ക്കാര്‍ എയ്ഞ്ചല്‍ ടാക്സ് അടയ്ക്കുന്നതില്‍ നിന്നും ഒഴിവാക്കുന്നു. സെക്യൂരിറ്റീസ് ആന്‍ഡ്....
ന്യൂഡല്‍ഹി:ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും (എംഡി & സിഇഒ) ആയി സുമന്ത് കത്പാലിയയെ വീണ്ടും നിയമിക്കാന്‍....
ന്യൂഡല്‍ഹി: സിലിക്കണ്‍ വാലി ബാങ്ക് തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) യെ പ്രകീര്‍ത്തിക്കുകയാണ് കംപ്ലീറ്റ് വെല്‍ത്ത്....
ന്യൂഡല്‍ഹി: നൂതന ആവിഷ്‌ക്കാരങ്ങള്‍ ഉപഭോക്തൃ കേന്ദ്രീകൃതവും മികച്ച ഭരണവും ലക്ഷ്യം വച്ചുകൊണ്ടുള്ളതാകണമെന്ന് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ഡെപ്യൂട്ടി....
മുംബൈ: വിപണി നേരിയ നേട്ടത്തില്‍ വ്യാപാരം തുടരുന്നു. സെന്‍സെക്‌സ് 100.80 പോയിന്റ് അഥവാ 0.17 ശതമാനം ഉയര്‍ന്ന് 59235.93 ലെവലിലും....
കൊച്ചി: മാര്‍ച്ച് 10 ന് 1 ശതമാനത്തോളം നഷ്ടത്തിലാണ് വിപണി വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 671 പോയിന്റ് താഴ്ന്ന് 59135....
ന്യൂഡല്‍ഹി: വാര്‍ഷിക പേയ്മെന്റ് മൂല്യം 1 ട്രില്യണ്‍ ഡോളര്‍ അഥവാ 84 ലക്ഷം കോടി രൂപയായെന്ന് ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോം....
ന്യൂഡല്‍ഹി: മാര്‍ച്ച് 3ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ (ഫോറെക്‌സ്) കരുതല്‍ ശേഖരം 1.46 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 562.4ബില്യണ്‍....
