Author: livenewage
കോഴിക്കോട്: പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ ഹൈലൈറ്റിന്റെ (HiLITE Group) ഹോസ്പിറ്റാലിറ്റി വിഭാഗം ഡയറക്ടറായി നേക സുലൈമാൻ ചുമതലയേറ്റു. ഹൈലൈറ്റ്....
ഓപ്പൺ എ.ഐയുടെ തലപ്പത്തേക്ക് ഇന്ത്യൻ വംശജനായ ഉദയ് രുദ്ദരാജുവിനെ നിയമിച്ച് കമ്പനി. ഓപ്പൺ എ.ഐയുടെ ചീഫ് ടെക്‌നോളജി ഓഫീസറായാണ് അദ്ദേഹത്തെ....
കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ യെസ് ബാങ്കിന്റെ അറ്റാദായം 1,071 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ....
പശ്ചിമ ബംഗാളിൽ 700 കോടി നിക്ഷേപത്തോടെ ഒരുങ്ങുന്ന അമുൽ ബെംഗാൾ ഡയറി മെഗാ പദ്ധതിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്....
ഇന്ത്യന്‍ ഓഹരി വിപണിയില്‍ വലിയൊരു മാറ്റം നടക്കുകയാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ റിലയന്‍സ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക് പോലുള്ള....
കൊച്ചി: 1998-ലെ റീസര്‍ജന്റ് ഇന്ത്യ ബോണ്ട്‌സ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് ഗള്‍ഫിലെ മലയാളികളായ പ്രവാസികള്‍. ഏകദേശം മൂന്ന്....
വാഷിങ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. യുഎസ് സേന നടത്തുന്ന പ്രത്യാക്രമണങ്ങളുടെ....
ന്യൂഡൽഹി: എൽപിജിക്ക് പകരം അടുക്കളയിൽ എഥനോൾ ഉപയോഗിക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നു. എൽപിജി ഇറക്കുമതി കുറയ്ക്കുന്നതിനും രാജ്യത്തെ....
കൊച്ചി: ആർട്ടിഫിഷ്യല്‍ ഇന്റലിജൻസിലെ(എ.ഐ) വിപ്ളവകരമായ ദ്രുതമാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് ഇന്ത്യൻ ഐ.ടി കമ്പനികള്‍ ലാഭക്ഷമത മെച്ചപ്പെടുത്തുന്നു.എ.ഐ കരാറുകള്‍ പരമാവധി സമാഹരിച്ചും ജീവനക്കാരെ....
ന്യൂഡൽഹി: സര്‍ക്കാര്‍ പദ്ധതികള്‍ക്കായി സോളാര്‍ സെല്ലുകള്‍ പ്രാദേശികമായി നിര്‍മ്മിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ വരെ നീട്ടി ഇന്ത്യ. ഓപ്പണ്‍ ആക്‌സസ് നെറ്റ്....
