Author: livenewage

GLOBAL November 14, 2022 യുഎസ് കറൻസി മോണിറ്ററിംഗ് ലിസ്റ്റിൽ നിന്ന് ഇന്ത്യ പുറത്ത്

ദില്ലി: കറൻസി മോണിറ്ററിംഗ് ലിസ്റ്റിൽ നിന്ന് ഇന്ത്യയെ നീക്കം ചെയ്ത് യുഎസ്. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യ പട്ടികയിൽ ഉണ്ടായിരുന്നു.....

ECONOMY November 14, 2022 വഴിയോര കച്ചവടക്കാർക്കുള്ള വായ്പ തുക ഇരട്ടിയാക്കിയേക്കും

ദില്ലി: വഴിയോര കച്ചവടക്കാർക്കുള്ള വായ്പ തുക ഇരട്ടിയാക്കാനുള്ള പദ്ധതിയുമായി കേന്ദ്രം. പ്രധാൻ മന്ത്രി സ്ട്രീറ്റ് വെണ്ടേഴ്‌സ് ആത്മ നിർഭർ നിധി....

TECHNOLOGY November 14, 2022 ഇന്ത്യയിലെ വെയറബിൾ വിപണി കുതിക്കുന്നു

ഇന്ത്യയിലെ വെയറബിൾ വിപണി കുതിക്കുകയാണെന്ന് റിപ്പോർട്ട്. സ്മാർട് വാച്ച്, ബാൻഡ് വിൽപനയിൽ കഴിഞ്ഞ പാദത്തിൽ റെക്കോർഡ് വിൽപനയാണ് നടന്നത്. മൂന്നാം....

SPORTS November 14, 2022 ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബ്ബിനെ സ്വന്തമാക്കാനൊരുങ്ങി മുകേഷ് അംബാനി

ലണ്ടന്: ഇംഗ്ലീഷ് പ്രീമിയര് ലീഗ് ക്ലബ്ബ് ലിവര്പൂള് എഫ്.സിയെ സ്വന്തമാക്കാന് മുകേഷ് അംബാനി തയ്യാറെടുക്കുന്നതായി റിപ്പോര്ട്ടുകള്. ക്ലബ്ബിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കുന്നത്....

CORPORATE November 12, 2022 ഇന്ത്യൻ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാൻ വിൽഹെംസെൻ

കൊച്ചി: അഞ്ചുവർഷത്തിനകം കപ്പൽനിര 60 ശതമാനം വർദ്ധിപ്പിക്കാനും ഇന്ത്യൻ ജീവനക്കാരുടെ എണ്ണം കൂട്ടാനും വിൽഹെംസെൻ ഷിപ്പ് മാനേജ്‌മെന്റ് (വിൽഹെംസെൻ) ഒരുങ്ങുന്നു.....

NEWS November 12, 2022 ഹിൽ ഇന്ത്യ കൊച്ചി യൂണിറ്റ് അടച്ചുപൂട്ടാൻ കേന്ദ്രം

കളമശേരി: കേരളത്തിലെ ആദ്യ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഇൻസെക്‌റ്റിസൈഡ്സ് ലിമിറ്റഡിന്റെ (ഹിൽ ഇന്ത്യ) എറണാകുളം ഏലൂർ ഉദ്യോഗമണ്ഡലിലെയും പഞ്ചാബ്....

ECONOMY November 12, 2022 കടലാസിലൊതുങ്ങി ജിഎസ്ടി പുനഃസംഘടന

തിരുവനന്തപുരം: സർക്കാർ അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ തുടരുമ്പോഴും നികുതി വരുമാനം വർധിപ്പിക്കാൻ സഹായകമായ ജിഎസ്ടി വകുപ്പ് പുനഃസംഘടന എങ്ങുമെത്തിയില്ല. പുനഃസംഘടനയ്ക്ക്....

CORPORATE November 12, 2022 ശ്രീലങ്കയിലെ ഇസബെല്ല ലിമിറ്റഡിനെ ഏറ്റെടുക്കാന്‍ ഫിലാറ്റെക്‌സ് ഫാഷന്‍സ്

കൊച്ചി: നെയ്ത സോക്സ് നിര്‍മ്മാണത്തിലും വില്‍പ്പനയിലും ഏര്‍പ്പെട്ടിരിക്കുന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള ഫിലാറ്റെക്സ് ഫാഷന്‍സ് ലിമിറ്റഡ്, ഏകദേശം 7.55 മില്യണ്‍ യുഎസ്....

STOCK MARKET November 12, 2022 നൈകയുടെ ഓഹരി വില 20 ശതമാനം ഉയര്‍ന്നു

ഇ-റീട്ടെയിലര്‍ നൈകയുടെ ഉടമസ്ഥത വഹിക്കുന്ന പിഎസ്‌എന്‍ ഇ-കോമേഴ്‌സ്‌ വെഞ്ച്വേഴ്‌സിന്റെ ഓഹരി വില ഇന്നലെ 20 ശതമാനം ഉയര്‍ന്നു. വിദേശ നിക്ഷേപക....

STOCK MARKET November 12, 2022 യുടിഐ മിഡ്ക്യാപ് ഫണ്ടിന്‍റെ നിക്ഷേപകര്‍ 4.52 ലക്ഷമായി

കൊച്ചി: യുടിഐ മിഡ്ക്യാപ് ഫണ്ടിലെ ആകെ യൂണിറ്റ് ഉടമകള്‍ 4.52 ലക്ഷമായതായി 2022 ഒക്ടോബര്‍ 31-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പദ്ധതി....