Author: livenewage
തിരുവനന്തപുരം: കെ ഫോൺ പദ്ധതിയിൽ നിന്നു വരുമാനം ഉണ്ടാക്കുന്നതിനുള്ള മാർഗങ്ങൾ പരിശോധിക്കാൻ നിയോഗിച്ച ഐടി സെക്രട്ടറി കൺവീനറായ ആറംഗ സമിതിയുടെ....
വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ യാഥാർഥ്യമാക്കാൻ കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ–ഡിസ്ക്) നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന യങ് ഇന്നോവേറ്റേഴ്സ്....
ടാറ്റ ഗ്രൂപ്പ്-സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ വിസ്താര 2024 അവസാനത്തോടെ അന്താരാഷ്ട്ര ശേഷി 40 ശതമാനമായി ഉയര്‍ത്തുമെന്ന് സിഇഒ വിനോദ് കണ്ണന്‍ പറഞ്ഞതായി....
മുംബൈ: ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ (എൽ.ഐ.സി) പുതിയ മാനേജിംഗ് ഡയറക്ടർമാരായി എ. ജഗന്നാഥനെയും തബ് ലേഷ് പാണ്ഡെയെയും....
ദില്ലി: ഉപയോക്താക്കളുടെ എന്നതിൽ വൻ കുതിപ്പുമായി പേടിഎം യുപിഐ ലൈറ്റ്. 2 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ടെന്ന് പേടിഎം പേയ്‌മെന്റ് ബാങ്ക് പ്രഖ്യാപിച്ചു.....
സാമ്പത്തിക സ്ഥിരത സംബന്ധിച്ച ആശങ്ക ഉയര്ന്നതിനെ തുടര്ന്ന് ആഗോള ബാങ്കിങ് ഭീമനായ ക്രെഡിറ്റ് സ്വിസ് പ്രതിസന്ധിയില്. ബാങ്കിന്റെ ഓഹരി വില....
ബെംഗളൂരു: ഇന്ത്യ ഒന്നടങ്കം ഡിജിറ്റൽ ഗ്രാമങ്ങളാക്കുക എന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതിക്ക് വലിയ ആശ്വാസം നൽകുന്ന റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം....
ന്യൂഡല്‍ഹി: ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച്, ഇലക്ട്രോണിക്‌സ് നിര്‍മ്മാണത്തിനായി രൂപപ്പെടുത്തിയ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീമിന്റെ പുതിയ ഗഡു സര്‍ക്കാര്‍....
ഒടുവില് ഇന്ത്യക്കാര്ക്കും ബഹിരാകാശ വിനോദ സഞ്ചാരത്തിനുളള അവസരമൊരുങ്ങിയിരിക്കുന്നു. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ ഏജന്സിയായ ഐ.എസ്.ആര്.ഒ തന്നെയാണ് ഈ സ്വപ്നയാത്രയ്ക്കുള്ള അവസരമൊരുക്കുന്നത്.....
മുംബൈ: സ്റ്റാർട്ടപ് മേഖലയിൽ ചൈനയെ കടത്തിവെട്ടി ഇന്ത്യ. 2022ൽ 23 യൂണികോൺ സ്റ്റാർട്ടപ്പുകളാണ് ഇന്ത്യയിൽ ഉണ്ടായത്. ചൈനയിൽ ഇക്കാലയളവിൽ 11....
