Author: livenewage
മുംബൈ: ബാങ്കിംഗ് സംവിധാനത്തിലെ ലിക്വിഡിറ്റി കമ്മി പരിഹരിക്കാന്‍ കേന്ദ്ര ബാങ്ക് എട്ട് ദിവസം കൊണ്ട് ഒഴുക്കിയത് 7.89 ലക്ഷം കോടി....
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനാൽ 4263 കോടികൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. ധനശേഖരണത്തിന് കടപ്പത്രം പുറപ്പെടുവിക്കുമെന്ന് ധനവകുപ്പ് അറിയിച്ചു.....
ന്യൂഡല്ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ പ്രകടനം വിലയിരുത്തി ധനമന്ത്രി നിര്മലാ സീതാരാമന്. യു.എസിലെയും യൂറോപിലെയും ചില അന്താരാഷ്ട്ര ബാങ്കുകള്ക്കുണ്ടായ തകര്ച്ചയുടെ....
ഫല്‍ഗുനി നായര്‍ നയിക്കുന്ന ഫാഷന്‍ ആന്‍ഡ് ബ്യൂട്ടി കമ്പനിയായ നൈകയില്‍ നിന്നും അഞ്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാജിവച്ചതായി കമ്പനി അറിയിച്ചു.....
ദില്ലി: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി (CFO) വെങ്കടാചാരി ശ്രീകാന്തിനെ നിയമിച്ചു. 2023....
പാലക്കാട്: നിർമാണമേഖലയുടെ ആവശ്യമനുസരിച്ചു മലബാർ സിമന്റ്സ് പ്ലാസ്റ്ററിങ് മിക്സും സിമന്റ് കട്ടകൾ നിർമിക്കാനുള്ള വൺഡേ സ്ട്രെങ്ത് സിമന്റും വിപണിയിലിറക്കുന്നു. കെട്ടിടങ്ങൾക്കുള്ള....
ഹിൻഡൻബെർഗ് റിപ്പോർട്ടിനെ തുടർന്ന് അദാനി ഗ്രൂപ്പ് ഓഹരികൾക്ക് വിപണിയിൽ വലിയ അസ്ഥിരതയാണ് ഉണ്ടായത്. അതിനാൽ നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കുന്നതിനായി സ്റ്റോക്ക്....
ചെന്നൈ: ബ്രിട്ടീഷ് ഇന്റര്നെറ്റ് സേവനദാതാക്കളായ ‘വണ് വെബി’ന്റെ 36 ഉപഗ്രഹങ്ങളുമായി ഇന്ത്യന് ബഹിരാകാശ ഗവേഷണകേന്ദ്രത്തിന്റെ(ഐ.എസ്.ആര്.ഒ.) ലോഞ്ച് വെഹിക്കിള് മാര്ക്ക് ത്രീ....
ജിയോ കുറഞ്ഞ ദിവത്തിനുള്ളിൽ 32 സംസ്ഥാനങ്ങളിലെ 365 നഗരങ്ങളിൽ 5ജി അവതരിപ്പിച്ചു അതിവേഗം മുന്നേറുകയാണ്. രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ അതിവേഗത്തിൽ 5ജി....
പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരം പാചക വാതക കണക്ഷന്‍ നേടിയവര്‍ക്കുള്ള സബ്‌സിഡി പദ്ധതി കേന്ദ്രസര്‍ക്കാര്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് (2023-24)....
