Author: livenewage

CORPORATE April 1, 2023 വിപണിയിൽ വമ്പൻ നിക്ഷേപം നടത്താൻ ഒരുങ്ങി എൽഐസി

മുംബൈ: പുതിയ സാമ്പത്തിക വ‍ർഷത്തിൽ വിപണിയിൽ 2.4 ലക്ഷം കോടി രൂപയുടെ വമ്പൻ നിക്ഷേപം നടത്താൻ ഒരുങ്ങി എൽഐസി. വിദേശ....

STOCK MARKET April 1, 2023 പുതു സാമ്പത്തിക വര്‍ഷത്തില്‍ ഐപിഒയ്ക്ക് ഒരുങ്ങുന്നത് 70ലേറെ കമ്പനികള്‍

മുംബൈ: ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന പുതിയ സാമ്പത്തിക വര്‍ഷത്തില്‍ (2023-24) വലിയ പ്രതീക്ഷകളോടെ പ്രാരംഭ ഓഹരി വില്‍പനയ്ക്ക് (ഇനീഷ്യല്‍ പബ്ലിക്....

STOCK MARKET April 1, 2023 ഡീമാറ്റ് അക്കൗണ്ട്: അവകാശിയുടെ പേരു സെപ്‌റ്റംബർ 30 വരെ നിർദേശിക്കാം

കൊച്ചി: ഓഹരി നിക്ഷേപകർക്കു ഡീമാറ്റ് അക്കൗണ്ടിൽ അവകാശിയുടെ പേരു നിർദേശിക്കാൻ സെപ്‌റ്റംബർ 30 വരെ അവസരം. മ്യൂച്വൽ ഫണ്ടുകളുടെ വിവിധ....

FINANCE March 31, 2023 പുതുവർഷത്തിൽ എന്‍പിഎസിലും ഐടിയിലും ഡെറ്റ് നിക്ഷേപത്തിലും പരിഷ്‌കാരങ്ങള്‍

പുതിയ സാമ്പത്തിക വര്ഷം തുടങ്ങാന് ഇനി മണിക്കൂറുകള് മാത്രം. സാമ്പത്തിക ലക്ഷ്യങ്ങള് ക്രമീകരിച്ച് വര്ഷത്തിന്റെ തുടക്കത്തില് തന്നെ നിക്ഷേപം തുടങ്ങാം.....

CORPORATE March 31, 2023 ഗിറ്റ്ഹബിൽ കൂട്ടപ്പിരിച്ചുവിടല്‍

ഡെല്‍ഹി: മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഗിറ്റ് ഹബിലെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ മുഴുവന്‍ ജീവനക്കാരേയും പിരിച്ചുവിട്ടുവെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ ബെംഗളൂരു, ഹൈദരാബാദ്, ഡല്‍ഹി....

CORPORATE March 31, 2023 രണ്ട് അദാനി കമ്പനികളുടെ റേറ്റിങ് കുറച്ച് ഫിച്ച്

ഉയർന്ന അപകട സാധ്യതയുള്ള അദാനി ഗ്രൂപ്പിൻെറ രണ്ട് അനുബന്ധ സ്ഥാപനങ്ങളുടെ റേറ്റിങ് കുറച്ച് ക്രെഡിറ്റ് റേറ്റിങ് സ്ഥാപനമായ ഫിച്ച്. അദാനി....

CORPORATE March 31, 2023 ലോകത്തിലെ വിലയേറിയ നാലാമത്തെ മദ്യ കമ്പനിക്ക് ആദ്യ വനിതാ സിഇഒ

ദില്ലി: ലോകത്തിലെ നാലാമത്തെ വിലയേറിയ മദ്യ കമ്പനിയായ ഡിയെഗോ ആദ്യ വനിതാ സിഇഒയെ നിയമിച്ചു. കമ്പനിയിൽ പത്ത് വർഷത്തെ പ്രവർത്തനത്തിന്....

CORPORATE March 31, 2023 എയർ ഇന്ത്യയ്ക്കായി 14,000 കോടി കടം വാങ്ങി ടാറ്റ

മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നിവയിൽ നിന്നും....

CORPORATE March 31, 2023 അഡിഡാസ് ബ്ലാക്ക് ലൈവ്‌സ് മാറ്ററിന് എതിരെയുള്ള പരാതി പിൻവലിച്ചു

ദില്ലി: ജർമ്മൻ സ്‌പോർട്‌സ് വെയർ നിർമ്മാതാക്കളായ അഡിഡാസ് ബ്ലാക്ക് ലൈവ്‌സ് മാറ്ററിന്റെ ത്രീ സ്ട്രൈപ്പ് ഡിസൈനിന് എതിരെയുള്ള പരാതി പിൻവലിച്ചു.....

CORPORATE March 31, 2023 എസ്ഐബി എംഡി മുരളി രാമകൃഷ്‌ണൻ സ്‌ഥാനമൊഴിയുന്നു

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിങ് ഡയറക്‌ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ മുരളി രാമകൃഷ്‌ണൻ സ്‌ഥാനമൊഴിയുന്നു. സെപ്‌റ്റംബർ 30 നു....