Author: livenewage
തിരുവനന്തപുരം: പിന്നിട്ട സാമ്പത്തികവർഷം സംസ്ഥാന സർക്കാരിന്റെ വരുമാനം വർധിച്ചു. എന്നാൽ മുൻവർഷത്തെക്കാൾ ചെലവ് കുറഞ്ഞു. നികുതി വരുമാനത്തിൽ 10,000 കോടിയുടെ....
ന്യൂഡൽഹി: ദീര്ഘകാല മൂലധനനേട്ട നികുതി കണക്കാക്കുന്നതിന് ചെലവ് അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ സൂചിക (കോസ്റ്റ് ഇന്ഫ്ളാഷന് ഇന്ഡക്സ്-സിഐഐ) കേന്ദ്ര സര്ക്കാര് പുറത്തുവിട്ടു.....
കേന്ദ്രാനുമതി ലഭിച്ചാല്‍ കേരളത്തില്‍ നിന്ന് യു.എ.ഇയിലേക്ക് യാത്രാക്കപ്പല്‍ സര്‍വിസ് ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. മലബാര്‍....
ന്യൂഡൽഹി: ലോകബാങ്ക് ഗ്രൂപ്പിന്റെയും (ഡബ്ല്യു.ബി.ജി) ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെയും (ഐ.എം.എഫ്) മീറ്റിംഗുകളിലും ജി 20 മീറ്റിംഗിലും പങ്കെടുക്കുന്നതിനായി ധനമന്ത്രി നിർമ്മല....
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ധനസഹായം 2023 ഏപ്രിലിനും ജൂലൈയ്ക്കും ഇടയിൽ കർഷകരുടെ കൈകളിലെത്തും. ചെറുകിട നാമമാത്ര കർഷകർക്കായി....
കൊച്ചി: മാറുന്ന കാലത്തിന്റ വെല്ലുവിളികള്‍ ഏറ്റെടുക്കാവുന്ന വ്യവസായ അന്തരീക്ഷം സംസ്ഥാനത്ത് ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി....
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, അദാനി ഗ്രൂപ്പ് ഓഹരിയായ അദാനി വിൽമർ ലാഭം നേടി. അദാനി എന്റർപ്രൈസസിന്റെയും, വിൽമർ ഇന്റർനാഷണലിന്റെയും ജോയിന്റ്....
ദില്ലി: ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടിക കഴിഞ്ഞ ആഴ്ചയാണ് ഫോബ്‌സ് പുറത്തുവിട്ടത്. ഫോബ്‌സിന്റെ 2023 പട്ടിക പ്രകാരം ലോകത്തിലെ....
കൊച്ചി: ഉറപ്പായ വരുമാനം വാഗ്ദാനം ചെയ്തു കൊണ്ട് നിയമ വിരുദ്ധ ട്രേഡിങ് സംവിധാനം ലഭ്യമാക്കുന്നതിനെതിരെ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ)....
മുംബൈ: പൊതുമേഖലാ ബാങ്കുകളുടെ സംയുക്ത അറ്റാദായം ചരിത്രത്തിലാദ്യമായി ലക്ഷം കോടിയെന്ന നാഴികക്കല്ലിലേക്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2022-23) അറ്റാദായം ഒരുലക്ഷം....
