Author: livenewage

CORPORATE September 18, 2023 ടാറ്റ സൺസ് ഓഹരി വിപണിയിലേക്ക്

മുംബൈ: ഓഹരി വിപണിയിലേക്ക് ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനങ്ങളിലൊന്നായ ടാറ്റ സൺസ് എത്തുന്നു. 2025 സെപ്തംബറോടെ ടാറ്റ സൺസിന്റെ....

SPORTS September 18, 2023 ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്

കൊളംബോ: ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്. ഞായറാഴ്ച നടന്ന ഫൈനലില് ശ്രീലങ്കയെ 10 വിക്കറ്റിന് തകര്ത്താണ് ഇന്ത്യ കിരീടമുയര്ത്തിയത്. ലങ്ക....

TECHNOLOGY September 18, 2023 ട്വിറ്റർ വെരിഫിക്കേഷന് ഇനി തിരിച്ചറിയൽ രേഖയും

സര്ക്കാര് അംഗീകൃത തിരിച്ചറിയല് രേഖ അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷന് സംവിധാനം അവതരിപ്പിച്ച് ഇലോണ് മസ്കിന്റെ എക്സ്.കോം. എക്സ് പ്രീമിയം ഉപഭോക്താക്കള്ക്ക് വേണ്ടിയാണ്....

REGIONAL September 18, 2023 വിഴിഞ്ഞം തുറമുഖത്തിന് 84 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ നൽകേണ്ട സഹായം സമയത്ത് ലഭ്യമാക്കാത്തതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന് അടിയന്തരമായി....

ECONOMY September 18, 2023 സ്വർണ ഇറക്കുമതിയിൽ വർദ്ധന

ന്യൂഡൽഹി: ഇന്ത്യയുടെ സ്വർണ ഇറക്കുമതിയിൽ ആഗസ്റ്റിൽ 40 ശതമാനം വർദ്ധനവുണ്ടായി. ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ കയറ്റുമതി 26.29 ശതമാനം വർദ്ധിച്ചു. എഞ്ചിനീയറിംഗ്....

ECONOMY September 18, 2023 രാജ്യത്തിൻറെ വ്യാപാരക്കമ്മി കുറഞ്ഞു

ന്യൂഡൽഹി: രാജ്യത്തെ ചരക്ക് വ്യാപാരക്കമ്മി ആഗസ്റ്റിൽ 24.16 ബില്യൺ ഡോളറായി കുറഞ്ഞു. അതേസമയം ചരക്ക് കയറ്റുമതിയിൽ കഴിഞ്ഞ മാസം കുറവുണ്ടായി.....

ECONOMY September 18, 2023 സുഗന്ധവ്യഞ്ജന കയറ്റുമതി 1000 കോടി ഡോളറിലെത്തും: പിയൂഷ് ഗോയൽ

മുംബൈ: ഇന്ത്യയിലെ സുഗന്ധവ്യഞ്ജന കയറ്റുമതി 2030ഓടെ 1000 കോടി ഡോളറിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ....

GLOBAL September 18, 2023 ഇന്ത്യയുമായുള്ള വ്യാപാര കരാർ ചർച്ചകൾ അനിശ്ചിത കാലത്തേക്ക് നിർത്തി കാനഡ

ഒട്ടാവ: ഇന്ത്യയുമായുള്ള വ്യാപാരക്കരാർ ചർച്ചകൾ അനിശ്ചിത കാലത്തേക്ക് നിർത്തി കാനഡ. കാനഡയുടെ വ്യാപാരമന്ത്രി മേരി ഇങ് ഒക്ടോബറിൽ ഇന്ത്യ സന്ദർശിച്ച്....

ECONOMY September 16, 2023 ബാങ്ക് വായ്പാ വളർച്ച കുറയുമെന്ന് ഇക്ര

മുംബൈ: രാജ്യത്തെ ബാങ്കുകളുടെ വായ്പാ വളർച്ചാ നിരക്ക് ഈ സാമ്പത്തിക വർഷം 12.1–13.2 ശതമാനത്തിലേക്കു ചുരുങ്ങുമെന്ന് റേറ്റിങ് ഏജൻസിയായ ഇക്ര.....

STOCK MARKET September 16, 2023 സ്‌മോൾ ക്യാപ് മ്യൂച്ചൽ ഫണ്ടുകൾ താഴേയ്ക്കെന്ന് വിലയിരുത്തൽ

മ്യൂച്വൽ ഫണ്ടിലെ സ്മോൾ ക്യാപ് വിഭാഗം ഈ വർഷം ഇതുവരെ ശരാശരി 24.95% വരുമാനം നൽകിയിട്ടുണ്ട്. ആറ് മാസത്തിനുള്ളിൽ ഏകദേശം....