ഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും നാളെ മുതൽ 28% ജിഎസ്ടിക്രൂഡ്‌ ഓയില്‍ വില വര്‍ധന തുടരുന്നത്‌ വിപണിയെ സമ്മര്‍ദത്തിലാഴ്‌ത്തുംദേശീയപാതകളിലെ കുഴിയടയ്ക്കാൻ സംവിധാനം: പ്രത്യേകനയം രൂപവത്കരിക്കാൻ കേന്ദ്രസർക്കാർഇന്ത്യയുടെ വിദേശ കടം ഉയർന്നുപശ്ചാത്യലോകം നിശ്ചയിച്ച വില പരിധിയും മറികടന്ന് റഷ്യ – ഇന്ത്യ ക്രൂഡ‍ോയിൽ വ്യാപാരം

ബാങ്ക് വായ്പാ വളർച്ച കുറയുമെന്ന് ഇക്ര

മുംബൈ: രാജ്യത്തെ ബാങ്കുകളുടെ വായ്പാ വളർച്ചാ നിരക്ക് ഈ സാമ്പത്തിക വർഷം 12.1–13.2 ശതമാനത്തിലേക്കു ചുരുങ്ങുമെന്ന് റേറ്റിങ് ഏജൻസിയായ ഇക്ര.

കഴിഞ്ഞ വർഷം 15.4% ആയിരുന്നു. 2024 മാർച്ചോടെ മൊത്ത നിഷ്ക്രിയ ആസ്തി 2.8–3 ശതമാനത്തിലേക്കും കുറയും. ജൂൺ പാദത്തിൽ 3.7% ആണ്.

നിക്ഷേപ വളർച്ച 9 ശതമാനത്തിലേറെ ആകുമെന്നും റിപ്പോർട്ടിലുണ്ട്.

X
Top