Author: livenewage
മുംബൈ: 2023 പടിയിറങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പൊന്ന് തിളങ്ങിയ വർഷമാണ് കടന്നുപോവുന്നത്. 2023ൽ 13 തവണയാണ് സ്വർണവില റെക്കോഡിട്ടത്.....
തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് ആഘോഷവേളയില്‍ റെക്കോഡ് മദ്യവില്‍പ്പന. മൂന്ന് ദിവസം കൊണ്ട് വെയർ ഹൗസ് വിൽപ്പന ഉൾപ്പെടെ മൊത്തം 230.47....
കൊച്ചി: ഇൻഫോപാർക്ക് വളരുകയാണ്; മെട്രോ സ്റ്റേഷനിലേക്കും. എറണാകുളം സൗത്ത് മെട്രോ സ്റ്റേഷൻ മന്ദിരത്തിലെ 6നിലകളിലായി 39,880 ചതുരശ്ര അടി വിസ്തൃതിയിൽ....
ന്യൂഡല്ഹി: സാധാരണക്കാര്ക്ക് വേഗമേറിയതും സൗകര്യപ്രദമായതുമായ തീവണ്ടി യാത്രാ സൗകര്യമൊരുക്കാന് അമൃത് ഭാരത് എക്സ്പ്രസുമായി ഇന്ത്യന് റെയില്വേ. ആദ്യ സര്വീസ് ഡിസംബര്....
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ പതാക വാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പില്‍....
മുംബൈ: രാജ്യത്തെ വിനോദ മേഖലയിൽ ആധിപത്യം സ്ഥാപിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പിൽ, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും വാൾട്ട് ഡിസ്നി കമ്പനിയും....
മുംബൈ: 2030-ഓടെ 45 ജിഗാവാട്ട് ശേഷി എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിന് 9,350 കോടി രൂപ തങ്ങളുടെ ഗ്രീൻ എനർജി....
ബെംഗളൂരു: ഇന്ത്യയിൽ നിന്നാൽ കാര്യമില്ല, വിദേശത്ത് പോകുന്നതാണ് നല്ലത് എന്ന ചിന്താഗതി ചെറുപ്പക്കാരുടെ ഇടയിൽ പടർന്നു പിടിക്കുകയാണ്. അതുകൊണ്ടുതന്നെ വിദേശത്ത്....
കോഴിക്കോട്: കേരളം പ്രതിവര്ഷം ഉപയോഗിക്കുന്നത് 15,000 കോടിയുടെ അലോപ്പതി മരുന്നുകള്. എന്നാല് കേരളത്തിലെ മരുന്നുത്പാദനം 220 കോടിയുടേത് മാത്രം. ഇതില്....
ന്യൂഡൽഹി: 2022 ഫെബ്രുവരിയിൽ യുക്രൈൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി ഇന്ത്യ വർധിപ്പിച്ചില്ലായിരുന്നുവെങ്കിൽ, ആഗോള വിപണിയിൽ....
