Author: livenewage

ECONOMY December 27, 2023 സ്‍റ്റീല്‍ മേഖലയ്ക്കായി പിഎല്‍ഐ 2.0 പരിഗണനയില്‍

ന്യൂഡൽഹി: സ്‍റ്റീല്‍ മേഖലയ്ക്കായി പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്കീം 2.൦ അവതരിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാരിന്‍റെ പരിഗണയില്‍ ആണെന്നും 2024-ൽ സ്റ്റീൽ....

ECONOMY December 22, 2023 കുതിച്ചുയർന്ന് അരി വില; കർശന നടപടിയ്ക്ക് കേന്ദ്രം

അരി വില പരമാവധി താഴ്ത്തുകയും ലാഭം കൊയ്യുന്നത് കർശനമായി കൈകാര്യം ചെയ്യുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. ഇതുമായി....

CORPORATE December 22, 2023 ചെന്നൈയിലെ പ്ലാന്റ് വില്‍പ്പനയില്‍ നിന്ന് പിന്മാറി ഫോര്‍ഡ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കാര്‍ നിര്‍മാണവും വില്‍പനയും അവസാനിപ്പിച്ച ഫോര്‍ഡ് തങ്ങളുടെ ചെന്നൈ പ്ലാന്റ് വില്‍ക്കാനുള്ള നടപടികളില്‍ നിന്ന് പിന്മാറിയെന്ന് റിപ്പോര്‍ട്ട്.....

CORPORATE December 22, 2023 സീ-സോണി ലയനത്തിന് ഒരു മാസം കൂടി സമയം

മുംബൈ: സോണി പിക്ചേര്‍സ് നെറ്റ്‍വര്‍ക്ക് ഇന്ത്യയും സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡും തമ്മിലുള്ള ലയനം പൂര്‍ത്തിയാക്കാന്‍ ജനുവരി അവസാനം വരെ....

ECONOMY December 22, 2023 നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വന്‍ വര്‍ധന

മുംബൈ: രാജ്യത്തേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വന്‍ വര്‍ധനവ്. 2023 ഒക്ടോബറില്‍ എഫ്ഡിഐ 21മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിലയായ 5.9....

CORPORATE December 22, 2023 കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് ₹488 കോടിയുടെ പ്രതിരോധ കരാര്‍

കൊച്ചി: ഇന്ത്യന്‍ നാവികസേനയുടെ യുദ്ധകപ്പല്‍ അറ്റകുറ്റപ്പണിക്കായി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും (സി.എസ്.എല്‍) പ്രതിരോധമന്ത്രാലയവും 488.25 കോടി രൂപയുടെ കരാര്‍ ഒപ്പു വച്ചു.....

GLOBAL December 22, 2023 ഇസ്രയേലിലേക്ക് ഇന്ത്യന് തൊഴിലാളികളുടെ തിരഞ്ഞെടുപ്പ് അടുത്തയാഴ്ച

ജറുസലേം: ഹമാസുമായി യുദ്ധം ആരംഭിച്ചതിനുപിന്നാലെ നിര്മാണമേഖലയില് ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാന് ഇന്ത്യയില്നിന്ന് ഇസ്രയേല് തൊഴിലാളികളെയെടുക്കുന്നു. ഈ മാസം 27-ന് ഡല്ഹിയിലും....

CORPORATE December 22, 2023 കലണ്ടർ വർഷം ഒരു കോടി യാത്രക്കാരെന്ന ചരിത്ര നേട്ടത്തിലേക്ക് സിയാൽ

നെടുമ്പാശ്ശേരി: കോവിഡ് പ്രതിസന്ധികള് മറികടന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാല്) പ്രതാപം വീണ്ടെടുക്കുന്നു. ഒരു കലണ്ടര് വര്ഷം ഒരു....

GLOBAL December 22, 2023 ഒമാനുമായുള്ള ഇന്ത്യയുടെ വ്യാപാരം 82,985 കോടി രൂപയുടേതായി ഉയർന്നു

ഇന്ത്യയും ഒമാനും കൈകോർത്തതോടെ ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി വ്യാപാരത്തിൽ വൻ വർധന. ഇരു രാജ്യങ്ങളുടെയും പങ്കാളിത്തത്തിലുള്ള നൂറു കണക്കിന് സംരംഭങ്ങൾ....

REGIONAL December 22, 2023 ഇന്ത്യ സ്കിൽസ് 2024 റിപ്പോര്ട്ട്: യുവാക്കൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന തൊഴിലിടമായി കേരളം

തിരുവനന്തപുരം: പഠനം പൂര്ത്തിയാക്കി തൊഴില് രംഗത്ത് ഇറങ്ങുന്ന ഇന്ത്യയിലെ ഏറ്റവും കൂടുതല് യുവാക്കള് ലിംഗഭേദമന്യേ ജോലി ചെയ്യാന് ഇഷ്ടപ്പെടുന്നത് കേരളത്തിലെന്ന്....