Author: livenewage

STARTUP February 9, 2024 കേരള സ്റ്റാർട്ടപ്പ് സൈംലാബ്സിനെ ഏറ്റെടുത്ത് ഫ്രഞ്ച് കമ്പനി

കൊച്ചി: കേരളത്തിന്റെ ഐടി ലോകത്തിന് ആവേശം പകർന്നു മറ്റൊരു രാജ്യാന്തര ഏറ്റെടുക്കൽ കൂടി. എൻജിനീയറിങ്, ടെക്നോളജി കൺസൽറ്റിങ് രംഗത്തെ ആഗോള....

CORPORATE February 9, 2024 ലുലു ഐപിഒ: ബാങ്ക് വഴി 8300 കോടി സമാഹരിക്കും

ദുബായ്: ഓഹരി വിൽപനയ്ക്കു മുന്നോടിയായി ബാങ്കുകളിൽ നിന്നു ധനസമാഹരണത്തിനു ലുലു ഗ്രൂപ്പ് താൽപര്യപത്രം ക്ഷണിച്ചു. ബാങ്കുകൾ വഴി 100 കോടി....

CORPORATE February 9, 2024 അദാനി വീണ്ടും 100 ബില്യൺ ഡോളർ ക്ലബിൽ

ന്യൂഡൽഹി: 100 ബില്യൺ ഡോളർ ക്ലബിലേക്ക് തിരിച്ചെത്തി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ഹിൻഡൻബർഗ് ആരോപണങ്ങളെ തുടർന്ന് വലിയ....

ECONOMY February 9, 2024 ഇന്ത്യയിൽ സമ്പന്നർ വർദ്ധിച്ചതായി കണക്കുകൾ

അതിസമ്പന്നരുടെ എണ്ണം ഇന്ത്യയിൽ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കി റിപ്പോർട്ടുകൾ. ഈ സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേൺ ഫയലിംഗ് ഡാറ്റയുടെ....

CORPORATE February 9, 2024 സ്റ്റാർ ഹെൽത്ത് എക്കാലത്തെയും ഉയർന്ന അറ്റാദായം രേഖപ്പെടുത്തി

കൊച്ചി: ഇന്ത്യയിലെ മുൻനിര ആരോഗ്യ ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ്, 2024 സാമ്പത്തിക വർഷത്തിൻ്റെ മൂന്നാം....

STOCK MARKET February 9, 2024 എല്‍ഐസി ഓഹരി വില 1,120 പിന്നിട്ടു

മൂന്നാംപാദ പ്രവര്ത്തന ഫലങ്ങള് പുറത്തുവരാനിരിക്കെ ലൈഫ് ഇന്ഷുറന്സ് കോര്പറേഷന്റെ (എല്.ഐ.സി) ഓഹരി വിലയില് കുതിപ്പ്. 1,120 രൂപയെന്ന റെക്കോഡ് നിലവാരത്തിലാണ്....

NEWS February 9, 2024 ഇന്ത്യയിൽ നിക്ഷേപത്തിനൊരുങ്ങി സൗദി ആരാംകോ

കൊച്ചി: ഇന്ത്യൻ കമ്പനികളുമായി ചേർന്ന് വലിയ പദ്ധതികൾ ആരംഭിക്കാൻ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് സൗദി അറേബ്യ ആരാംകോ. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്ന്....

ECONOMY February 9, 2024 സബ്സിഡി നിരക്കില്‍ വിറ്റഴിച്ചത് 2,75,936 മെട്രിക് ടണ്‍ ഭാരത് ആട്ട

ഭാരത് ആട്ട ബ്രാന്‍ഡിന് കീഴില്‍ 2,75,936 മെട്രിക് ടണ്‍ ആട്ട വിറ്റഴിച്ച് സര്‍ക്കാര്‍. സാധാരണ ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ ആട്ട....

CORPORATE February 9, 2024 പേടിഎം: വ്യവസ്ഥകള്‍ പാലിക്കാന്‍ മതിയായ സമയം നല്‍കിയിട്ടുണ്ടെന്ന് ആര്‍ബിഐ

മുംബൈ: വ്യവസ്ഥകള് പാലിക്കാന് പേടിഎമ്മിന് മതിയായ സമയം നല്കിയിട്ടുണ്ടെന്ന് പണവായ്പാ നയ തീരുമാനങ്ങള് വിശദീകരിക്കുന്നതിനിടെ ആര്ബിഐ ഗവര്ണര് ശക്തികാന്ത ദാസ്....

FINANCE February 9, 2024 ഡിജിറ്റൽ രൂപ ഇനി എല്ലാ ഇടപാടുകൾക്കും ഉപയോഗിക്കാം

മുംബൈ: സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി ഓഫ്‍ലൈൻ ഇടപാടുകൾക്കും ഉപയോഗിക്കാൻ ആകും. പരീക്ഷണാടിസ്ഥാനത്തിൽ ആണ് ഇപ്പോൾ ആർബിഐ ഡിജിറ്റൽ കറൻസിയുടെ....