Author: livenewage
മുംബൈ: മൂന്നാംപാദ പ്രവര്ത്തന ഫലങ്ങള് പുറത്തുവരാനിരിക്കെ ലൈഫ് ഇന്ഷുറന്സ് കോര്പറേഷന്റെ (എല്.ഐ.സി) ഓഹരി വിലയില് കുതിപ്പ്. 1,144 രൂപയെന്ന റെക്കോഡ്....
മുംബൈ: ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളില്‍ ജനുവരിയിൽ എത്തിയത് ഏകദേശം രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിമാസ വരവ്. 21,780 കോടി....
മുംബൈ: രണ്ടാം പാദത്തില്‍ റീട്ടെയ്ല്‍ വായ്പാ വളര്‍ച്ചയില്‍ മാന്ദ്യം. വായാപാ ദാതാക്കള്‍ വിതരണം കര്‍ശനമാക്കിയതാണ് ഇതിന് കാരണം. അതേസമയം ഇത്....
കൊളംബോ: ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയുമായി ഒരു സ്വതന്ത്ര വ്യാപാര കരാര്‍ സ്ഥാപിക്കാന്‍ തയ്യാറെടുക്കുന്നതായി ശ്രീലങ്ക. ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്നാം,....
ബേതുൾ: ഖത്തറിൽനിന്ന് ദ്രവീകൃത പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നതിനുള്ള പുതിയ കരാറിൽ ഇന്ത്യ ഒപ്പിട്ടേക്കും. 6.4 ലക്ഷം കോടി രൂപയുടെ കരാറാണിത്.....
ബെംഗളൂരു: സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് പതറുന്ന പ്രമുഖ എഡ്‌ടെക് കമ്പനിയായ ബൈജൂസിനെതിരെ വായ്പാദാതാക്കള്‍ സമര്‍പ്പിച്ച കേസ് കോടതി തള്ളി. ബൈജൂസിന്റെ ഉപസ്ഥാപനമായ....
മുംബൈ: ഓഹരി വിഭജിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കാനറ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഫെബ്രുവരി 26 ന്....
ബെംഗളൂരു: കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൻ്റെ (കിംസ്) 239 കോടി രൂപയുടെ ഓഹരികൾ ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ എസ്ബിഐ....
തിരുവനന്തപുരം: സംസ്ഥാനത്ത് ആകെയുള്ള 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത് 57 സ്ഥാപനങ്ങള്‍ മാത്രം. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച....
ഫിൻടെക് യുണീകോൺ കമ്പനിയായ ക്രെഡ് (Cred), ഓൺലൈൻ ധനകാര്യ മാനേജ്മെന്റ് പ്ലാറ്റ്ഫോമായ കുവേരയെ (Kuvera) ഏറ്റെടുക്കും. ക്യാഷ് & സ്റ്റോക്ക്....
