Author: livenewage

CORPORATE May 9, 2024 കാനറ ബാങ്കിൻ്റെ അറ്റാദായം 18.4% ഉയർന്നു

മുംബൈ: മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിൽ കാനറ ബാങ്കിൻ്റെ അറ്റാദായം 18.4 ശതമാനം ഉയർന്ന് 3757.23 കോടി....

CORPORATE May 9, 2024 ഇന്ത്യയിൽ എയർക്രാഫ്റ്റ് നിർമാണം തുടങ്ങി ടാറ്റ

ഹൈദരാബാദ്: രാജ്യത്ത് സ്വകാര്യ മേഖലയിൽ നിന്ന് ആദ്യമായി എയർക്രാഫ്റ്റ് നിർമാണത്തിന് തുടക്കമിട്ടിരിക്കുകയാണ് ടാറ്റ. പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരത് സ്വപ്നത്തിന് പിന്തുണ....

CORPORATE May 9, 2024 കൂട്ടത്തോടെ ഫ്ലൈറ്റുകൾ റദ്ദാക്കൽ: എയർ ഇന്ത്യ എക്‌സ്‌പ്രസ് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഡിജിസിഎ

ദില്ലി: 90 ഓളം വിമാനങ്ങൾ റദ്ദാക്കിയതിന് പിന്നാലെ, ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് സിവിൽ....

STOCK MARKET May 9, 2024 യുടിഐ മിഡ്ക്യാപ് എയുഎം 10,400 കോടി കടന്നു

മുംബൈ: യുടിഐ മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 10,400 കോടി രൂപ കടന്നതായി 2024 ഏപ്രില്‍ 30ലെ....

FINANCE May 9, 2024 പ്രവാസികൾ ഇന്ത്യയിലേക്ക് അയച്ചത് 111 ബില്യന്‍ ഡോളര്‍

മുംബൈ: 2022-ല്‍ ഇന്ത്യയിലേക്ക് പ്രവാസികള്‍ അയച്ചത് 111 ബില്യന്‍ ഡോളറിലധികം വരുന്ന തുകയെന്ന് യുഎന്‍ മൈഗ്രേഷന്‍ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍....

TECHNOLOGY May 9, 2024 ലോകത്തിലെ ആദ്യത്തെ 6ജി ഉപകരണം വികസിപ്പിച്ച് ജപ്പാന്‍

ടോക്കിയോ: പ്രമുഖ ടെലികോം കമ്പനികളുടെ സഹകരണത്തോടെ ലോകത്തിലെ ആദ്യത്തെ 6ജി പ്രോട്ടോടൈപ്പ് ഉപകരണം നിർമ്മിച്ച് ജപ്പാൻ. 5ജി നെറ്റ്വര്‍ക്കിനേക്കാള്‍ പലമടങ്ങ്....

ECONOMY May 9, 2024 ഇന്ത്യയിൽ വന്‍ നിക്ഷേപത്തിന് റഷ്യ

ന്യൂഡൽഹി: ഇന്ത്യൻ ഓഹരിവിപണികളിലും, കടപ്പത്രങ്ങളിലും മറ്റ് മേഖലകളിലും വലിയ നിക്ഷേപം നടത്താൻ റഷ്യ തീരുമാനിച്ചു. ഇന്ത്യ റഷ്യയിൽ നിന്ന് വൻ....

AGRICULTURE May 8, 2024 കാപ്പി വില കുത്തനെ ഇടിഞ്ഞു

ക​ല്‍പ്പ​റ്റ: അ​ഞ്ചു ദി​വ​സം മു​മ്പ് ക്വി​ന്റ​ലി​ന് 38000 രൂ​പ വി​ല ല​ഭി​ച്ചി​രു​ന്ന കാ​പ്പി പ​രി​പ്പി​ന് ചൊ​വ്വാ​ഴ്ച മാ​ർ​ക്ക​റ്റ് വി​ല 31000.....

GLOBAL May 8, 2024 വാവേയ്ക്ക് ഉപകരണങ്ങൾ നൽകുന്നതിനായി കമ്പനികൾക്ക് അനുവദിച്ച ലൈസൻസ് യുഎസ് റദ്ദാക്കി

വാഷിങ്ടൺ: ചൈനീസ് കമ്പനിയായ വാവേയ്ക്ക് ഉപകരണങ്ങൾ നൽകുന്നതിനായി കമ്പനികൾക്ക് അനുവദിച്ച ലൈസൻസ് റദ്ദാക്കി യു.എസ്. ചിപ്പ് അടക്കമുള്ള ഉപകരണങ്ങൾ നൽകുന്നതിനായാണ്....

CORPORATE May 8, 2024 മുത്തൂറ്റ് മൈക്രോഫിന്നിന്റെ ലാഭത്തിൽ കുതിപ്പ്

കൊച്ചി: മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ് കഴിഞ്ഞ സാമ്പത്തിക വർഷം കൈകാര്യം ചെയ്യുന്ന ആസ്തികൾ (എ. യു. എം) റെക്കാഡ് തുകയായ....