റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

വിദേശ നാണയ ശേഖരത്തിൽ കുതിപ്പ്

കൊച്ചി: ബാലൻസ് ഒഫ് പേയ്‌മെന്റ് മെച്ചപ്പെടുത്താൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും സ്വീകരിച്ച നടപടികളുടെ കരുത്തിൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരം റെക്കാഡിലേക്ക് കുതിക്കുന്നു.

ആഗസ്റ്റ് 14ന് അവസാനിച്ച വാരത്തിൽ വിദേശ നാണയ ശേഖരം 71,690 കോടി ഡോളറിലെത്തി. മുൻവാരത്തേക്കാൾ വിദേശ നാണയ ശേഖരത്തിൽ ആയിരം കോടി ഡോളറിന്റെ വർദ്ധനയുണ്ടായി.

സ്വർണത്തിന്റെ മൂല്യം 270 കോടി ഡോളർ ഉയർന്നു. കഴിഞ്ഞ ഫെബ്രുവരിയിലെ 72,850 കോടി ഡോളറാണ് നിലവിലെ റെക്കാഡ്.

X
Top