Author: livenewage

NEWS May 8, 2024 കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചു 17 കോടി രൂപ ചെലവിൽ പ്രചാരണം

തിരുവനന്തപുരം: 19 ദിവസത്തെ വിദേശയാത്രയ്ക്ക് തിരിക്കും മുൻപ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് തീരുമാനമെടുത്തത് മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും കേരളത്തിലെ....

REGIONAL May 8, 2024 കടുത്ത പ്രതിസന്ധി തുടരുന്നതിനാൽ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നേകാൽ‍ കോടി ഉപയോക്താക്കളിൽ ഓരോരുത്തരും 10 വാട്സിന്റെ ഒരു എൽഇഡി ബൾബ് ഓഫ് ചെയ്താൽ പോലും 125....

ECONOMY May 8, 2024 സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തി

കൊച്ചി: സംസ്ഥാനത്ത് ചാഞ്ചാട്ടം തുടർന്ന് സ്വർണ വില. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് ഇന്നലെ രേഖപ്പെടുത്തിയ ശേഷം ബുധനാഴ്ച....

CORPORATE May 8, 2024 200-ലധികം ജീവനക്കാർ അവധിയിൽ പ്രവേശിച്ചതോടെ 80 വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്

ദില്ലി: 80 ലധികം വിമാനങ്ങൾ റദ്ദാക്കി ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എക്‌സ്പ്രസ്. എയർലൈനിലെ കെടുകാര്യസ്ഥതയ്‌ക്കെതിരെ പ്രതിഷേധിച്ച് ക്യാബിൻ....

NEWS May 8, 2024 ട്രാൻസ്‌ഫോർമർ പരിധി കഴിഞ്ഞതോടെ പുരപ്പുറ സൗരോർജ പദ്ധതിയിൽ പ്രതിസന്ധി; പുതിയ പ്ലാന്റുകൾക്ക് പലേടത്തും അനുമതി നിഷേധിക്കുന്നു

തിരുവനന്തപുരം: ട്രാൻസ്‌ഫോർമറുകളുടെ ശേഷിയുടെ പരിധി പിന്നിട്ടതിനാൽ സംസ്ഥാനത്ത് പുരപ്പുറ സൗരോർജ പ്ലാന്റുകൾക്കുള്ള അപേക്ഷ തള്ളുന്നു. പ്രദേശത്തെ ട്രാൻസ്‌ഫോർമറിന്റെ ശേഷിയുടെ 75....

FINANCE May 8, 2024 സഹ.ബാങ്കുകള്‍ക്ക് റേറ്റിങ് നിശ്ചയിക്കാന്‍ കേരളബാങ്ക്

തിരുവനന്തപുരം: പ്രാഥമിക സഹകരണ ബാങ്കുകളുടെ സാമ്പത്തിക അച്ചടക്കവും പ്രവര്ത്തനവും വിലയിരുത്തി റേറ്റിങ് നിശ്ചയിക്കാന് കേരളബാങ്ക്. പ്രവര്ത്തനത്തിലെ കാര്യക്ഷമത, സാമ്പത്തികസ്ഥിതി, സാങ്കേതികമികവ്,....

NEWS May 8, 2024 ഇന്ത്യന്‍ സഞ്ചാരികള്‍ക്കുള്ള വിസ സൗജന്യം തുടരാൻ ശ്രീലങ്ക

ഇന്ത്യ, ചൈന, റഷ്യ, ജപ്പാന്, മലേഷ്യ, തായ്ലാന്ഡ്, ഇന്ഡൊനീഷ്യ എന്നിവിടങ്ങളില് നിന്നുള്ള വിനോദസഞ്ചാരികള്ക്ക് സൗജന്യവിസ നല്കുന്നത് തുടരുമെന്ന് ശ്രീലങ്കന് സര്ക്കാര്....

ENTERTAINMENT May 8, 2024 അവതാറിന്റെയും ഷോലെയുടെയും റെക്കോഡുകള്‍ തകര്‍ത്ത് മൂന്നാഴ്ച കൊണ്ട് 30 കോടി നേടി ഗില്ലി

രണ്ടു പതിറ്റാണ്ടിനുശേഷം 4 കെ ദൃശ്യമികവോടെ വീണ്ടും പ്രദര്ശനത്തിനെത്തിയ വിജയ് ചിത്രം ‘ഗില്ലി’ വന് കളക്ഷനോടെ ബ്ലോക്ക്ബസ്റ്റര് ഹിറ്റായി. ഏപ്രില്....

REGIONAL May 8, 2024 കേരളത്തിലെത്തുന്ന വിദേശികളില്‍ ഒന്നാം സ്ഥാനം അമേരിക്കൻ സഞ്ചാരികൾക്ക്

ആലപ്പുഴ: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ മനോഹാരിത ആസ്വദിക്കാന് കൂടുതല് ഇഷ്ടപ്പെടുന്ന വിദേശികള് അമേരിക്കക്കാര് എന്ന് കണക്കുകള്. ഓരോ വര്ഷവും....

HEALTH May 8, 2024 കോവിഷീല്‍ഡ് ആഗോളതലത്തിൽ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്

ലണ്ടൻ: കോവിഡ് -19 വാക്സിനായ കോവിഷീൽഡ് ആ​ഗോളതലത്തിൽ പിൻവലിച്ച് നിർമാതാക്കളായ ആസ്ട്രസെനക്ക. ‘ദ ടെലഗ്രാഫ്’ ആണ് ഇക്കാര്യം റിപ്പോര്ട്ടു ചെയ്തത്.....