Author: livenewage

FINANCE August 8, 2026 EMI അടച്ചില്ലെങ്കിൽ ഫോൺ ലോക്ക് ചെയ്യപ്പെടുന്നതിൽ ഇടപെട്ട് ആർബിഐ

ഫോണിന്റെ ഇഎംഐ അടയ്ക്കുന്നത് മുടങ്ങിയാൽ വായ്പ നൽകിയവർക്ക് സ്മാർട്ട്‌ഫോൺ റിമോട്ടായി ലോക്ക് ചെയ്യാൻ കഴിയുമോ? ഇതുസംബന്ധിച്ച ആശങ്ക വർധിച്ചതോടെ വിഷയത്തിൽ....

ECONOMY August 8, 2026 2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നം

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ എന്ന പദവി നിലനിര്‍ത്തി ഭാരതം. 2028-ഓടെ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥ....

AUTOMOBILE August 8, 2026 E-20 തിരിച്ചടിച്ചോ? പെട്രോൾ കാറുകളുടെ വിൽപ്പന എക്കാലത്തെയും താഴ്ന്ന നിരക്കിൽ

ഇന്ത്യൻ കാർ വിപണിയിൽ പെട്രോളിന്റെ ആധിപത്യം അവസാനിക്കുന്നു. 2026 ജൂലൈ മാസത്തിലെ റീട്ടെയിൽ വിൽപ്പന കണക്കുകൾ പ്രകാരം പെട്രോൾ കാറുകളുടെ....

ECONOMY August 8, 2026 കരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്

തിരുവനന്തപുരം: കരവഴിയുളള കയറ്റിറക്കുമതി ഈ മാസം തുടങ്ങാനിരിക്കെ വിഴിഞ്ഞം തുറമുഖത്തുനിന്ന് ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്. തൂത്തുക്കുടിയിലെ സ്ഥാപനമാണ് കരമാർഗം....

FINANCE August 8, 2026 എഫ്സിഎൻആർബി പദ്ധതിയിലെ ഇളവ് നീട്ടാതെ ആർബിഐ

മുബൈ: വിദേശനാണയ ശേഖരത്തിലെ ഇടിവ് തടയാനും രൂപയെ രക്ഷിക്കാനും റിസർവ് ബാങ്ക് നടപ്പാക്കിയ ഫോറിൻ കറൻസി നോൺ-റസിഡന്റ് ബാങ്ക് (എഫ്സിഎൻആർബി)....

TECHNOLOGY August 8, 2026 ഡീപ്‌ഫേക്ക് ഉള്ളടക്കം മൂന്ന് മണിക്കൂറിൽ നീക്കാൻ നിർദേശിക്കുന്ന നിയമഭേദഗതിക്ക് കേന്ദ്രം

ഡീപ്പ് ഫേക്കുകളും വ്യാജ നിർമിത ബുദ്ധി ഉള്ളടക്കങ്ങളും തടയുന്നതിനായി കർശന നിയമപരിഷ്കാര നിർദേശങ്ങളുമായി കേന്ദ്രസർക്കാർ. കോടതി ഉത്തരവോ ഔദ്യോഗിക അറിയിപ്പോ....

ECONOMY August 8, 2026 ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കും

ന്യൂഡൽഹി: ഇന്ത്യയുടെ ദീര്‍ഘകാലമായി കാത്തിരിക്കുന്ന പ്രതിരോധ ഇടപാടില്‍ നിര്‍ണായക മുന്നേറ്റം. 114 റഫാല്‍ മള്‍ട്ടി റോള്‍ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങുന്നതിനായി....

FINANCE August 8, 2026 യുപിഐയ്ക്ക് ചാര്‍ജ്: പിന്നില്‍ ട്രംപിന്‍റെ സമ്മര്‍ദമെന്ന് ആരോപണം

ന്യൂഡൽഹി: യുപിഐ, റൂപേ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് നിരക്ക് നിശ്ചയിക്കാന്‍ സര്‍ക്കാറിന് അനുമതി നല്‍കുന്ന ബില്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്ര....

ECONOMY August 8, 2026 രാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നു

ന്യൂഡൽഹി: രാജ്യത്തെ സ്റ്റീൽ ആവശ്യകത ശക്തമായി തുടരുന്നതിന്റെ സൂചനയായി ജൂലൈ മാസത്തിൽ ഫിനിഷ്ഡ് സ്റ്റീലിന്റെ ആഭ്യന്തര ഉപഭോഗം വാർഷിക അടിസ്ഥാനത്തിൽ....

ECONOMY August 8, 2026 ആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

ന്യൂഡൽഹി: ആഗോള വിപണികളുമായുളള മത്സരക്ഷമത കൂട്ടാൻ തന്ത്രപരമായ നീക്കവുമായി കേന്ദ്ര സർക്കാർ. അതിനായി വരുംവർഷങ്ങളിൽ ഇറക്കുമതി തീരുവ വൻതോതിൽ കുറയ്ക്കുമെന്നാണ്....