Author: livenewage
സംസ്ഥാന ബജറ്റിൽ മലയാള സിനിമാ മേഖലയുടെ സമഗ്ര വികസനത്തിനായി വൻ പ്രഖ്യാപനങ്ങളാണുള്ളത്. സിനിമാ മേഖലയ്ക്ക് വ്യവസായ പദവി നൽകുമെന്നത് ബജറ്റിലെ ചരിത്രപരമായ പ്രഖ്യാപനങ്ങളിൽ....
ബ്രോഡ്ബാൻഡ് സേവനങ്ങൾക്കായി ഉപഗ്രഹ ശൃംഖല വികസിപ്പിക്കാൻ റിലയൻസ് ജിയോ. 1,650ഓളം ഉപഗ്രഹങ്ങൾ ഉൾപ്പെടുന്ന ലോ എർത്ത് ഓർബിറ്റ് (LEO) ശൃംഖലയാണ്....
നിക്ഷേപകര്‍ കാത്തിരുന്ന എന്‍എസ്ഇ ഐപിഒയുടെ നടപടികള്‍ ഔദ്യോഗികമായി ആരംഭിച്ചു. ഇന്ത്യയുടെ ഏറ്റവും വലിയ ഓഹരി വിപണി എക്‌സ്‌ചേഞ്ചിലാണ് നിക്ഷേപകര്‍ക്ക് നിക്ഷേപത്തിന്....
ഇന്ന് ചേരുന്ന സെബി (SEBI) യോഗത്തിൽ നിർണ്ണായക വിപണി പരിഷ്കാരങ്ങൾ ചർച്ചയാകും. മ്യൂച്വൽ ഫണ്ടുകൾക്ക് ലിക്വിഡിറ്റി ഉറപ്പാക്കാൻ ഇൻട്രാഡേ വായ്പകൾ....
ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ വാണിജ്യ വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. 2026 ജൂലൈ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ....
ഇന്ത്യയിലെ ടെലികോം ഭീമനായ റിലയൻസിനെതിരെ ടെലിഗ്രാമിന്റെ സ്ഥാപകനും സിഇഒയുമായ പവൽ ദുരോവ്. ടെലിഗ്രാമിന്റെ ഇന്റർനെറ്റ് കണക്റ്റിവിറ്റിയിൽ റിലയൻസ് ഇടപെടുകയാണെന്ന് ആരോപിച്ചാണ്....
ന്യുഡൽഹി: രാജ്യം പ്രതിരോധ ഉത്പാദനരംഗത്തു ചരിത്രപരമായ നേട്ടം കൈവരിച്ചതായി പ്രതിരോധ മന്ത്രാലയം. 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വാർഷിക പ്രതിരോധ....
തിരുവനന്തപുരം: വി.ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് അവതരിപ്പിക്കും. നികുതിയിതര വരുമാനം വര്‍ധിപ്പിക്കാനാകും താന്‍ കൂടുതല്‍ ശ്രദ്ധയൂന്നുകയെന്ന് മുഖ്യമന്ത്രിയായി....
മുംബൈ: ഇന്ന് നടക്കാനിരിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 49-ാമത് വാര്‍ഷിക പൊതുയോഗം ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉയര്‍ത്തുന്നത് വമ്പന്‍ പതീക്ഷകള്‍. ജിയോ....
ദില്ലി: ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരുമെന്ന് യുകെ സർക്കാർ അറിയിച്ചു.....
