രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

അര്‍ച്ചീന്‍ കെമിക്കൽ ഇൻഡസ്‌ട്രീസ് ഐപിഒ നവംബർ 9 മുതൽ

കൊച്ചി: ആർച്ചിയൻ കെമിക്കൽ ഇൻഡസ്‌ട്രീസ് ലിമിറ്റഡിന്റെ പ്രാരംഭ ഓഹരിവില്പന (ഐ.പി.ഒ) ഈമാസം 9 മുതൽ 11 വരെ നടക്കും. 805 കോടി രൂപയുടെ പുതിയ ഓഹരികളും (ഫ്രഷ് ഇഷ്യൂ) നിലവിലെ ഓഹരി ഉടമകളുടെ 1.61 കോടി ഇക്വിറ്റി ഓഹരികളും (ഓഫർ ഫോർ സെയിൽ) ഉൾപ്പെടുന്നതാണ് ഐപിഒ.

രണ്ടുരൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 386 രൂപ മുതൽ 407 രൂപവരെയാണ് പ്രൈസ് ബാൻഡ്. കുറഞ്ഞത് 36 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് അതിന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം.

ഐ.ഐ.എഫ്.എൽ സെക്യൂരിറ്റീസ്, ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ്, ജെ.എം ഫിനാൻഷ്യൽ എന്നിവരാണ് ഐ.പി.ഒയുടെ ബുക്ക് റണ്ണിംഗ് ഓഫീസർമാർ.

X
Top