ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഉത്പന്നങ്ങളുടെ അനധികൃത വില്പന തടയാൻ ആംവേ ഇന്ത്യ

കൊച്ചി: ഉത്പന്നങ്ങളുടെ അനധികൃത വില്പന തടയാൻ നടപടികളുമായി ആംവേ ഇന്ത്യ.

പങ്കാളികളെ ബോധവത്ക്കരിച്ചും വിതരണ ശൃംഖലയുടെ നിരീക്ഷണം വർദ്ധിപ്പിച്ചും അംഗീകൃത വിതരണക്കാർക്കുള്ള പിന്തുണ നല്‍കിയും കർശനമായ നടപടികളെടുക്കും.

ആംവേ വിതരണക്കാർ വഴിയോ ആംവേയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഉത്പ്പന്നങ്ങള്‍ വാങ്ങുമ്ബോള്‍ ആനുകൂല്യങ്ങള്‍ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ആംവേ ഉറപ്പാക്കും.

ഷോപ്പുകള്‍, സൂപ്പർമാർക്കറ്റുകള്‍, ബ്രോക്കർമാർ, ഡീലർമാർ അല്ലെങ്കില്‍ മറ്റേതെങ്കിലും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള വില്പന കമ്ബനി കർശനമായി നിരോധിച്ചിട്ടുണ്ട്.

X
Top