ആഗോള സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതിയുമായി കേരളംഇന്ത്യയുടെ വളര്‍ച്ച സുസ്ഥിരമെന്ന് റിസര്‍വ് ബാങ്ക്10 മാസത്തിനിടെ രാജ്യത്ത് 4,245 കോടി രൂപയുടെ സൈബർ തട്ടിപ്പുകൾചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നു

റിലയൻസ് ജിയോയുടെ അറ്റാദായത്തിൽ 24% വർധനവ്

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം വിഭാഗമായ റിലയന്‍സ് ജിയോയുടെ അറ്റാദായത്തിൽ വർധന.

2024-25 ഡിസംബര്‍ പാദത്തിൽ അറ്റാദായം 24 ശതമാനം വര്‍ധിച്ച് 6,477 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 5,208 കോടി രൂപയായിരുന്നു.

നടപ്പു സാമ്പത്തിക വർത്തത്തെ രണ്ടാം പാദത്തിൽ ജൂലൈ-സെപ്റ്റംബർ കാലയളവിൽ 6,231 കോടി രൂപ ആയിരുന്നു അറ്റാദായം. 2023 ഒക്ടോബർ-ഡിസംബർ കാലയളവിൽ 25,368 കോടി രൂപയായിരുന്നു നിന്നുള്ള ജിയോയുടെ പ്രവർത്തന വരുമാനം.

X
Top