തീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പ്രഖ്യാപനം ശ്രദ്ധേയം’കായികരംഗത്തെ കുതിപ്പിനായി ‘മിഷൻ 2036’സിനിമാ മേഖലക്കായി ബജറ്റിൽ വൻപ്രഖ്യാപനങ്ങൾ

ഓഹരി വിപണിക്ക് ഈ മാസം മാത്രം നഷ്ടം 23,710 കോടി

ന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ ഈ മാസം ഇതുവരെ (ഫെബ്രുവരി 21 വരെ) പിൻവലിച്ചത് 23,710 കോടി രൂപ. ഇതോടെ ഈ വർഷത്തെ ഇതുവരെയുള്ള വിൽപന ഒരു ലക്ഷം കോടി കവിഞ്ഞു.

ജനുവരിയിൽ 78,027 കോടി രൂപ പിൻവലിച്ചിരുന്നു. വിദേശ നിക്ഷേപകരുടെ കഴിഞ്ഞ വർഷത്തെ ആകെ നിക്ഷേപം 427 കോടി രൂപയാണ്. 2023ൽ ഇത് 1.71 ലക്ഷം കോടി രൂപയായിരുന്നു.

ജിഡിപി നിരക്ക് ഉയരുകയും കമ്പനികൾ മികച്ച പാദഫലങ്ങൾ പുറത്തുവിടുകയും ചെയ്താൽ നിക്ഷേപം തിരിച്ചെത്തിയേക്കുമെന്നാണ് വിപണിയിൽ നിന്നുള്ള സൂചന.

X
Top