TECHNOLOGY

TECHNOLOGY February 3, 2023 വര്‍ക്ക് നിയര്‍ ഹോം സംവിധാനത്തിനായി സംസ്ഥാന ബജറ്റില്‍ 50 കോടി രൂപ

തിരുവനന്തപുരം: വര്ക്ക് നിയര് ഹോം സംവിധാനത്തിനായി സംസ്ഥാന ബജറ്റില് 50 കോടി രൂപ വകയിരുത്തി. വര്ക്ക് ഫ്രം ഹോളിഡേ ഹോം....

TECHNOLOGY February 3, 2023 ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബുകള്‍ക്കായി സംസ്ഥാന ബജറ്റിൽ 200 കോടിയുടെ പദ്ധതി

തിരുവനന്തപുരം: കൊച്ചിയിലും തിരുവനന്തപുരത്തും ഹൈഡ്രജന്‍ ഹബ്ബുകള്‍ സ്ഥാപിക്കുന്നതിന് 200 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. പദ്ധതിക്ക്....

TECHNOLOGY February 1, 2023 ഇറക്കുമതി തീരുവ കുറച്ചതോടെ ഇന്ത്യൻ നിർമിത മൊബൈൽ ഫോണുകൾക്കും ടിവികൾക്കും വിലകുറയും

ന്യൂഡല്ഹി: സര്ക്കാരിന്റെ വിവിധ പദ്ധതികളുടെ ഭാഗമായി രാജ്യത്തെ മൊബൈല് ഫോണ് ഉല്പാദനം 2014-15ല് 5.8 കോടി യൂണിറ്റില് (18900 കോടി....

TECHNOLOGY February 1, 2023 കേന്ദ്രബജറ്റിൽ നിര്‍മിതബുദ്ധിക്കായി Make AI For India പദ്ധതി, നൂറ് 5ജി ലാബുകള്‍

ന്യൂഡല്ഹി: സാങ്കേതിക വിദ്യാ രംഗത്ത് പുതിയ പദ്ധതികള്ക്ക് പിന്തുണ നല്കി കേന്ദ്ര ബജറ്റ്. രാജ്യത്ത് ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് സാങ്കേതിക വിദ്യകളുടെ....

TECHNOLOGY January 28, 2023 സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 9% കുറഞ്ഞു

സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 2022-ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 9 ശതമാനം കുറഞ്ഞ് 15.2 കോടി എണ്ണമെത്തിയതായി കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് റിപ്പോര്‍ട്ട്.....

TECHNOLOGY January 27, 2023 ട്വിറ്ററില്‍ പേരുമാറ്റവുമായി ഇലോണ്‍ മസ്ക്; ഇനി മുതല്‍ ‘മിസ്റ്റര്‍ ട്വീറ്റ്’

സാന്‍സ്ഫ്രാന്‍സിസ്കോ: സ്വന്തം ട്വിറ്റർ നെയിമിൽ മാറ്റം വരുത്തി ഇലോണ്‍ മസ്ക്. ഇലോൺ മസ്ക് എന്ന പേരിൽ മാറ്റം വരുത്തി മിസ്റ്റർ....

TECHNOLOGY January 26, 2023 ഇന്ത്യന്‍ നിര്‍മ്മിത മൊബൈല്‍ ഒഎസ് പരീക്ഷണം പൂര്‍ത്തിയായി

ഡെല്‍ഹി: ഇന്ത്യയില്‍ വികസിപ്പിച്ച മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഭറോസിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര കമ്മ്യൂണിക്കേഷന്‍സ് ഇലക്ട്രോണിക്‌സ് ആന്‍ഡ്....

TECHNOLOGY January 25, 2023 ഐഎൻഎസ് വാഗിർ ഇനി നാവികസേനയുടെ കരുത്ത്

മുംബൈ: കൽവാരി ശ്രേണിയിലെ അഞ്ചാം അന്തർവാഹിനിയായ ഐ.എൻ.എസ്. വാഗിർ നാവികസേനയുടെ ഭാഗമായി. നേവൽ ഡോക്‌യാഡിൽ നടന്ന ചടങ്ങിൽ നാവികസേനാ മേധാവി....

TECHNOLOGY January 23, 2023 ഓണ്‍ലൈനില്‍ സാധങ്ങള്‍ വാങ്ങാന്‍ ഇന്ത്യക്കാര്‍ ചെലവഴിച്ചത് 8700 കോടി മണിക്കൂറുകള്‍

ഇ-കൊമേഴ്‌സ് ആപ്പുകളിൽ (E-Commerce Apps) കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാര്‍ ചെലവിട്ടത് 8700 കോടി മണിക്കൂറുകള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചെലവഴിച്ച....

TECHNOLOGY January 23, 2023 പരസ്യ രഹിത സബ്‌സ്‌ക്രിപ്ഷനുമായി ട്വിറ്റര്‍

ട്വിറ്റര്‍ സബ്‌സ്‌ക്രിപ്ഷന്‍ വരിക്കാരാകുന്നവര്‍ക്ക് പ്രത്യേക ആഡ് ഫ്രീ (പരസ്യ രഹിത) സേവനം മസ്‌ക് ഏര്‍പ്പെടുത്താനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ സബ്‌സ്‌ക്രിപ്ഷന്‍ താരിഫുകളില്‍....