STOCK MARKET

STOCK MARKET September 14, 2022 ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം വീണ്ടും 1 ട്രില്ല്യണ്‍ ഡോളറിന് താഴെ

ന്യൂഡല്‍ഹി: ഓഹരി വിപണികളുടെ ചുവട് പിടിച്ച് ക്രിപ്‌റ്റോകറന്‍സികളും തകര്‍ച്ച വരിച്ചു. ഫെഡ് റിസര്‍വ്‌ നിരക്ക് വര്‍ധിപ്പിക്കാനിരിക്കുന്നതാണ് അപകട സാധ്യതയുള്ള നിക്ഷേപങ്ങളില്‍....

STOCK MARKET September 14, 2022 റെയില്‍വേ കരാര്‍: 52 ആഴ്ച ഉയരം കുറിച്ച് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി ഓഹരി

മുംബൈ: ഇന്ത്യന്‍ റെയില്‍വേയില്‍ നിന്നും 173 കോടി രൂപയുടെ ഓര്‍ഡര്‍ നേടിയതിനെ തുടര്‍ന്ന് 52 ആഴ്ച ഉയരം കൈവരിച്ച ഓഹരിയാണ്....

STOCK MARKET September 14, 2022 ഇരട്ടിയലധികം വര്‍ധന രേഖപ്പെടുത്തി ഓഗസ്റ്റ് മാസ വ്യാപാര കമ്മി

ന്യൂഡല്‍ഹി: ഇന്ത്യയുടെ വ്യാപാര കമ്മി ഓഗസ്റ്റ് മാസം 27.98 ബില്യണ്‍ ഡോളറിലെത്തി. തൊട്ടുമുന്‍ വര്‍ഷത്തെ സമാനമാസത്തേക്കാള്‍ ഇരട്ടിയിലധികമാണ് ഇത്. 2021....

STOCK MARKET September 14, 2022 13 ശതമാനം ഉയര്‍ച്ച നേടി വേദാന്ത ഓഹരി

മുംബൈ: അര്‍ദ്ധചാലക, ഗ്ലാസ് ഡിസ്‌പ്ലേ പ്ലാന്റ് ഗുജറാത്തില്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ വേദാന്ത ഓഹരികള്‍ 13 ശതമാനത്തിലധികം ഉയര്‍ന്നു. രാജ്യത്തെ....

STOCK MARKET September 14, 2022 അവസാന സെഷനില്‍ തിരിച്ചുകയറി, നേരിയ നഷ്ടത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: അവസാന സെഷനില്‍ തിരിച്ചുകയറിയ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇന്‍ട്രാഡേ നഷ്ടങ്ങള്‍ നികത്തി. 1154 പോയിന്റും 300 പോയിന്റും പുറകിലായിരുന്നു ഒരു....

STOCK MARKET September 14, 2022 ബോണസ് ഓഹരി വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ കമ്പനി

ന്യൂഡല്‍ഹി: ബോണസ് ഓഹരി വിതരണത്തിനുള്ള റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 21 നിശ്ചയിച്ചിരിക്കയാണ് മള്‍ട്ടിബാഗര്‍ കമ്പനിയായ ആല്‍ഫലോജിക്‌ ടെക്‌സിസ് ലിമിറ്റഡ്. 1:2....

STOCK MARKET September 14, 2022 തുടര്‍ച്ചയായ 5 സെഷനുകളില്‍ റെക്കോര്‍ഡ് ഉയരം ഭേദിച്ച് അദാനി ഗ്രൂപ്പ് ഓഹരി, ബുള്ളിഷായി അനലിസ്റ്റുകള്‍

മുംബൈ: കഴിഞ്ഞ ആറ് സെഷനുകളില്‍ അഞ്ചിലും റെക്കോര്‍ഡ് ഉയരം താണ്ടിയ മള്‍ട്ടിബാഗര്‍ ഓഹരിയാണ് അദാനി എന്റര്‍പ്രൈസസിന്റേത്. 3,608 രൂപയുടെ പുതിയ....

STOCK MARKET September 14, 2022 ആറ് മാസത്തില്‍ 1052 ശതമാനം ഉയര്‍ന്ന് ലോഹ ഓഹരി, വില 10 രൂപയില്‍ താഴെ

മുംബൈ: കഴിഞ്ഞ 6 മാസത്തില്‍ 1052 ശതമാനം ഉയര്‍ന്ന ഓഹരിയാണ് മെര്‍ക്യുറി മെറ്റല്‍സിന്റേത്. സര്‍ക്കാര്‍ ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തയതിനെ തുടര്‍ന്ന്....

STOCK MARKET September 14, 2022 5 ലക്ഷം കോടി രൂപ വിപണി മൂല്യം മറികടക്കുന്ന മൂന്നാമത്തെ വായ്പാദാതാവായി എസ്ബിഐ

മുംബൈ: 5 ട്രില്യണ്‍ വിപണി മൂല്യം കൈവരിക്കുന്ന മൂന്നാമത്തെ വായ്പാദാതാവും എട്ടാമത്തെ ഇന്ത്യന്‍ കമ്പനിയുമായി മാറിയിരിക്കയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ്....

STOCK MARKET September 14, 2022 തിരുത്തല്‍ വരുത്തി ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ആഗോള വിപണികള്‍ക്കൊപ്പം ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ബുധനാഴ്ച കൂപ്പുകുത്തി. സെന്‍സെക്‌സ് 757.37 പോയിന്റ് അഥവാ 1.25 ശതമാനം താഴ്ന്ന്....