STOCK MARKET
മുംബൈ: അദാനി ട്രാന്‍സ്മിഷനിലെ മൂന്ന് ശതമാനം ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെ വില്‍പന നടത്തിയിരിക്കയാണ് അദാനി ഗ്രൂപ്പ്. യുഎസ് ആസ്ഥാനമായ....
മുംബൈ: സുസ്ലോണ്‍ എനര്‍ജി ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 5.43 രൂപയില്‍ നിന്ന് വീണ്ടെടുത്തു. മള്‍ട്ടിബാഗര്‍ സ്റ്റോക്ക്....
മുംബൈ: 500 കോടി രൂപയില്‍ താഴെ വിപണി മൂല്യമുള്ള മൈക്രോ, സ്മോള്‍ ക്യാപ് ഓഹരികളെ നിരീക്ഷിക്കുന്നത് ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍....
ന്യൂഡല്‍ഹി: സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തങ്ങളുടെ ഉത്പാദനത്തെ ബാധിക്കുമെന്ന് വെളിപെടുത്തിയിരിക്കയാണ് ഗ്രാന്യൂള്‍സ് ഇന്ത്യ. ഇതോടെ ലാഭമിടിയുമെന്ന് കമ്പനി അറിയിച്ചു.....
ന്യൂഡല്‍ഹി: വെള്ളിയാഴ്ച 5 ശതമാനം അപ്പര്‍സര്‍ക്യൂട്ടില്‍ ലോക്ക് ചെയ്ത ഓഹരിയാണ് ഹാര്‍ഡ്വിന്‍ ഇന്ത്യയുടേത്. 4.91 ശതമാനം നേട്ടത്തില്‍ 39.50 രൂപയിലായിരുന്നു....
ന്യൂഡല്‍ഹി: ഡൈനാമിക് കേബിള്‍സ് ഓഹരി, വെള്ളിയാഴ്ച 6.46 ശതമാനം ഉയര്‍ന്ന് 357.65 രൂപയിലെത്തി. ജെയ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡൈനാമിക് കേബിള്‍സ്....
മുംബൈ: വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വാങ്ങല്‍ ഇക്വിറ്റി മാര്‍ക്കറ്റിനെ പുതിയ ഉയരത്തിലേയ്‌ക്കെത്തിച്ചു. ഇതോടെ ദലാല്‍ സ്ട്രീറ്റിലെ നിക്ഷേപകര്‍ ആറ് മാസത്തില്‍....
മുംബൈ:ചൈന ഉള്‍പ്പെടെയുള്ള മിക്ക ആഗോള സമ്പദ്വ്യവസ്ഥകളും പ്രതിസന്ധിയിലായ ഘട്ടത്തില്‍ ഇന്ത്യ ഒരു പച്ചതുരുത്താകുന്നു. ഈ സാഹചര്യത്തിലാണ് നിക്ഷേപകര്‍ പ്രാദേശിക ഓഹരികളില്‍....
മുംബൈ: പുതിയ ഉയരങ്ങള്‍ താണ്ടുകയാണ് ഇന്ത്യന്‍ ഓഹരി വിപണി. വാഹനം,ഐടി,ടെക്‌നോളജി ഓഹരിയുടെ പിന്‍ബലത്തില്‍ ജൂണ്‍ 30 ന് സൂചികകള്‍ പുതു....
മുംബൈ: വിപണി ഡാറ്റ ചോര്‍ത്തുന്ന വാട്‌സപ്പ് ഗ്രൂപ്പുകള്‍ക്കെതിരെയും ടെലഗ്രാം ചാനലുകള്‍ക്കെതിരെയും മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ്....
