REGIONAL

REGIONAL November 6, 2023 120 യൂണിറ്റിന് വരെയുള്ള വൈദ്യുതി സബ്സിഡി പുനഃസ്ഥാപിച്ചു

തിരുവനന്തപുരം: മാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് സബ്സിഡി തുടർന്നും ലഭിക്കുമെന്ന് വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. കേരള....

REGIONAL November 4, 2023 ഉപഭോക്താക്കൾക്ക് ഇരുട്ടടിയാകും ഇനിയങ്ങോട്ട് ‘വൈദ്യുതി ബില്‍’

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധിപ്പിച്ച് കെ.എസ്.ഇ.ബി ഞെട്ടിച്ചതിന് പിന്നാലെ ഉപഭോക്താക്കൾക്ക് നൽകി വന്നിരുന്ന സബ്സിഡിയും സർക്കാർ അവസാനിപ്പിച്ചു. മാസം 120....

REGIONAL November 4, 2023 കേരള ടൂറിസത്തിന് ഉത്തരവാദിത്ത ടൂറിസം ഗ്ലോബല്‍ പുരസ്കാരം

തിരുവനന്തപുരം: ഇത്തവണത്തെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബല്‍ പുരസ്കാരം കേരള ടൂറിസത്തിന് ലഭിച്ചു. ടൂറിസം മേഖലയില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടപ്പിലാക്കിയ....

REGIONAL November 3, 2023 സംസ്ഥാനത്തെ ആദ്യ യൂണിറ്റി മാള്‍ ഉടനെന്ന് വ്യവസായ മന്ത്രി

തിരുവനന്തപുരം: ഭൗമസൂചികയുള്ള ഉത്പന്നങ്ങളുള്‍പ്പെടെ പ്രാദേശിക ഉത്പന്നങ്ങള്‍ക്കായി സംസ്ഥാനത്തെ ആദ്യത്തെ യൂണിറ്റി മാള്‍ ഉടന്‍ തുടങ്ങുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു.....

REGIONAL November 3, 2023 സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി

തിരുവനന്തപുരം: വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ ജനങ്ങൾക്ക് വീണ്ടും തിരിച്ചടി. സംസ്ഥാനം വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ്....

REGIONAL November 1, 2023 ‘കേരളീയം 2023’ന് തിരി തെളിഞ്ഞു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കേരളീയം ആഘോഷത്തിന് തിരുവനന്തപുരത്ത് തുടക്കമായി. മുഖ്യമന്ത്രിക്കൊപ്പം കലാ, സാംസ്കാരിക മേഖലയിലെ പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ അണിനിരന്നു.....

REGIONAL October 31, 2023 കയറ്റുമതി മേഖലയുടെ വളർച്ചയ്ക്ക് സമഗ്ര നയമൊരുങ്ങുന്നു

കൊച്ചി: സംസ്ഥാനത്തെ കയറ്റുമതി മേഖലയുടെ സമഗ്ര വളർച്ച ഉറപ്പുവരുത്തുന്നതിനായി കേരള സർക്കാർ പുതിയ നയരേഖ തയ്യാറാക്കുന്നു. കേരളത്തിലെ വ്യവസായ സാധ്യതകൾ....

REGIONAL October 28, 2023 സവാള വില വീണ്ടും കുതിക്കുന്നു

കൊച്ചി: കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനം കുറഞ്ഞതോടെ സവാള വില വീണ്ടും കുതിക്കുന്നു. കൊച്ചി മൊത്ത വിപണിയിൽ സവാള വില....

REGIONAL October 27, 2023 കേരളത്തിലേക്ക് വീണ്ടും വന്ദേഭാരത്; പുതിയ സര്‍വീസ് ചെന്നൈ-ബെംഗളൂരു- എറണാകുളം നഗരങ്ങളെ ബന്ധിപ്പിച്ച്

ചെന്നൈ: കേരളത്തിലേക്ക് വീണ്ടും വന്ദേഭാരത് ട്രെയിന്. കര്ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടായിരിക്കും പുതിയ വന്ദേഭാരത് സര്വീസ്. ചെന്നൈയില്....

REGIONAL October 27, 2023 ഗ്രാഫീന്റെ ഉത്പാദന ഹബ്ബാകാന്‍ കേരളം

തിരുവനന്തപുരം: കേരളത്തിന്റെ ഗ്രാഫീന്‍ മുന്നേറ്റത്തിന് കൂടുതല്‍ വേഗത കൈവരിക്കുന്നതിനും ഗ്രാഫീന്‍ ഉല്‍പ്പന്നങ്ങളുടെ ഹബ്ബായി കേരളത്തെ മാറ്റുന്നതിനും ലക്ഷ്യമിട്ട് ഗ്രാഫീന്റെ (graphene)....