Main News
കൊച്ചി: വിദേശത്തു നിന്നും ഇന്ത്യയിലേക്കുള്ള പണമയയ്ക്കലിൽ നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തി. സേവന കയറ്റുമതിയുടെയും....
ന്യൂഡൽഹി: പുതിയ ഇരട്ട നികുതി ഘടനയ്ക്ക് ജിഎസ്ടി കൗണ്‍സില്‍ അംഗീകാരം നല്‍കി. അഞ്ച് ശതമാനം, പതിനെട്ട് ശതമാനം സ്ലാബുകള്‍ മാത്രമാകും....
ന്യൂഡല്‍ഹി: ഇന്ത്യയുടെ സേവന മേഖല വളര്‍ച്ച 15 വര്‍ഷത്തെ ഉയര്‍ന്ന തോതിലായി.പിഎംഐ ഡാറ്റ വ്യക്തമാക്കുന്നു. ശക്തമായ ഡിമാന്റിന്റെ പിന്‍ബലത്തിലാണിത്. എസ്....
ന്യൂഡൽഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ശക്തി ഓഹരി വിപണി ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി. നിലവിലെ ഓഹരി വിലകളില്‍ അത്....
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യ ഇന്ത്യന്‍ നിര്‍മ്മിത സെമികണ്ടക്ടര്‍ ചിപ്പ് ഏറ്റുവാങ്ങി. ഐസ്ആര്‍ഒയുടെ സെമികണ്ടക്ടര്‍ ലാബ് വികസിപ്പിച്ചെടുത്ത വിക്രം 32-ബിറ്റ്....
കൊച്ചി: ലോകത്തിലെ പ്രമുഖ കേന്ദ്ര ബാങ്കുകള്‍ വിദേശ നാണയ ശേഖരത്തില്‍ യു.എസ് ട്രഷറി ബോണ്ടുകള്‍ ഒഴിവാക്കി സ്വർണത്തിന്റെ അളവ് കൂട്ടുന്നു.....
മുംബൈ: ഇന്ത്യയുടെ മൊബൈല്‍ പെയ്‌മെന്റ് സംവിധാനം, യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ), 20 ബില്യണ്‍ പ്രതിമാസ ഇടപാട് എന്ന നാഴികക്കല്ല്....
ന്യൂഡല്‍ഹി: യുഎസ് തീരുവ പ്രാബല്യത്തില്‍ വന്ന ഓഗസ്റ്റില്‍ ഇന്ത്യയുടെ മാനുഫാക്ച്വറിംഗ് മേഖല പ്രവര്‍ത്തനങ്ങള്‍ 17 വര്‍ഷത്തെ ഉയരത്തിലെത്തി. പര്‍ച്ചേസിംഗ് മാനേജേഴ്‌സ്....
തിരുവനന്തപുരം: പശ്‌ചിമതീര കനാലിന്റെ ഭാഗമായ തിരുവനന്തപുരം ജില്ലയിലെ ആക്കുളം മുതൽ തൃശൂർ ജില്ലയിലെ ചേറ്റുവ വരെയുള്ള ജലപാത നവംബറിൽ പൂർത്തിയാകും.....
ദില്ലി: ജപ്പാൻ ഇന്ത്യയുടെ അടുത്ത പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ഇന്ന് ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്....
