Main News
ന്യൂഡൽഹി: കോവിഡിനു ശേഷം ഇന്ത്യക്കാര്‍ ആസ്തിയുണ്ടാക്കുന്നതിലും വായ്പ എടുക്കുന്നതിലുമെല്ലാം പരമ്പരാഗത വഴി മാറിനടക്കുന്നുവെന്ന് റിസർവ് ബാങ്ക് കണക്കുകൾ. 2019 മുതൽ....
ന്യൂഡല്‍ഹി: ഗവേഷണ വികസനത്തില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാന്‍ ഒരു ലക്ഷം കോടി രൂപയുടെ ഫണ്ട് ആരംഭിച്ചിരിക്കയാണ് ഇന്ത്യ. എമേര്‍ജിംഗ് സയന്‍സ്....
കൊച്ചി: ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില കുത്തനെ കുറഞ്ഞതോടെ രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികളുടെ ലാഭം കുതിച്ചുയർന്നു. ജൂലായ് മുതല്‍ സെപ്തംബർ....
ന്യൂഡല്‍ഹി: പത്ത് വര്‍ഷ പ്രതിരോധ ചട്ടക്കൂടില്‍ ഒപ്പുവച്ചിരിക്കയാണ് ഇന്ത്യയും യുഎസും. വിവരങ്ങള്‍ പങ്കിടുക, പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുക....
ന്യൂഡല്‍ഹി:ഡീപ്പ് ടെക്‌നോളജി ഗവേഷണത്തിനും നവീകരണത്തിനുമായി കേന്ദ്രസര്‍ക്കാര്‍ ഒരു ലക്ഷം കോടി രൂപ വകയിരുത്തും. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ്....
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി ഒരു സമ്പൂര്‍ണ യാത്രാവിമാനം നിര്‍മ്മിക്കുന്നതിന് വഴിയൊരുക്കി കൊണ്ട് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍) റഷ്യയുടെ യുണൈറ്റഡ്....
ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളെ വീണ്ടും ലയിപ്പിച്ച് എണ്ണം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നടപടികൾ നടപ്പു സാമ്പത്തിക വർഷം (2025-26) തന്നെ തുടങ്ങിയേക്കും.....
തിരുവനന്തപുരം: കേരളത്തിലെ പൊതുജനാരോഗ്യമേഖലയുടെ വികസനത്തിന് 28 കോടി ഡോളറിന്റെ (ഏകദേശം 2450 കോടി രൂപ) വായ്പ അനുവദിച്ച് ലോകബാങ്ക്. കേരള....
ന്യൂഡല്‍ഹി: അടുത്ത കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യ, അതിന്റെ പ്രധാന സാമ്പത്തിക സൂചകങ്ങള്‍ പരിഷ്‌ക്കരിക്കും. മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി). ചില്ലറ....
ന്യൂഡൽഹി: രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (MSME) മേഖലയില്‍ വലിയ പരിഷ്‌ക്കാരം നടപ്പിലാക്കാന്‍ കേന്ദ്രസർക്കാർ. ഇത്തരം സ്ഥാപനങ്ങളുടെ നികുതി....
