Main News

ECONOMY January 7, 2023 കേന്ദ്രബജറ്റ് 2023-24: പ്രതീക്ഷകൾ വാനോളം

ന്യൂഡൽഹി: കേന്ദ്രബജറ്റ് അവതരിപ്പിക്കാൻ ഇനി ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണുള്ളത്. ഫെബ്രുവരി 1ന് അവതരിപ്പിക്കാൻ പോകുന്ന ബജറ്റിനെ സംബന്ധിച്ച പ്രതീക്ഷകൾ ഇത്തവണ....

FINANCE January 7, 2023 രൂപ മോശം പ്രകടനം തുടർന്നേക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തല്‍

അടുത്ത സാമ്പത്തിക വര്ഷവും രൂപ മോശം പ്രകടനം കാഴ്ചവെയ്ക്കാന് സാധ്യതയുണ്ടെന്ന് വിലയിരുത്തല്. 2022ല് ഏഷ്യയില് ഏറ്റവും മോശം പ്രകടനമായിരുന്നു രൂപയുടെതെന്നും....

FINANCE January 6, 2023 രാജ്യത്തെ ഏറ്റവും സുരക്ഷിതമായ ബാങ്കുകളുടെ പട്ടിക പുറത്ത്

മുംബൈ: ഇന്ത്യയിലെ ഏറ്റവും സുരക്ഷിതവും വിശ്വസനീയവുമായ ബാങ്കിംഗ് സ്ഥാപനങ്ങൾ ഏതെന്ന് ഇന്ത്യയുടെ സെൻട്രൽ ബാങ്കായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ....

ECONOMY January 5, 2023 നവംബറില്‍ വിതരണം ചെയ്ത കാര്‍ഷിക- അനുബന്ധ വായ്പ 16.31 ലക്ഷം കോടി

മുംബൈ: സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ക്കായി വാണിജ്യ ബാങ്കുകള്‍ നല്‍കിയ വായ്പ 2022 നവംബറില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 17.4 ശതമാനം വര്‍ധിച്ചു. 2021....

ECONOMY January 4, 2023 എസ്ബിഐ ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ വഴി ധനസമാഹരണത്തിന്

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ ഇഷ്യൂ ചെയ്ത് ധനസമാഹരണം....

ECONOMY January 4, 2023 നാലാം പാദത്തില്‍ കേരളത്തിന് 10,003 കോടി രൂപ കൂടി ബോണ്ട് വഴി ശേഖരിക്കാം

തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്ക് കടമെടുക്കുന്നത് സംബന്ധിച്ച് ആര്‍ബിഐയുടെ ‘ബോറോയിംഗ് കലണ്ടര്‍’ പ്രകാരം ഈ വര്‍ഷം മാര്‍ച്ച് 31 നകം (നാലാം പാദം)....

ECONOMY January 4, 2023 സ്വകാര്യമേഖലാ ഉല്‍പ്പാദനം 11 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍, 6 മാസത്തെ മികച്ച പ്രകടനവുമായി സേവന മേഖല

ന്യൂഡല്‍ഹി: ഇന്ത്യന്‍ സേവന മേഖല തുടര്‍ച്ചയായ 17ാം മാസത്തിലും വികസിച്ചു. മാത്രമല്ല, ആറ്മാസത്തെ ഉയര്‍ച്ച രേഖപ്പെടുത്താനുമായി. എസ്ആന്റ്പി ഗ്ലോബല്‍ ഇന്ത്യ....

ECONOMY January 4, 2023 റെക്കോർഡിട്ട് യുപിഐ ഇടപാടുകൾ

ദില്ലി: യുണിഫൈഡ് പേയ്മെന്റ്‌സ് ഇന്റർഫെയ്‌സ് (യുപിഐ) വഴിയുള്ള പണമിടപാടുകൾ 782 കോടി കടന്നു. ഡിസംബറിൽ മാത്രം യുപിഐയിലൂടെ നടന്നത്12.82 ലക്ഷം....

NEWS January 4, 2023 ചരക്ക് വരുമാനത്തില്‍ 16% വര്‍ധന നേടി ഇന്ത്യന്‍ റെയില്‍വേ

2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ചരക്ക് ഗതാഗതത്തില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം ഇതേ....

CORPORATE January 3, 2023 കോര്‍പ്പറേറ്റ് നികുതി വരുമാനം ജിഡിപിയുടെ 3% കവിഞ്ഞു

ന്യൂഡൽഹി: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2021-22-ല്‍ കോര്‍പ്പറേറ്റ് നികുതി വരുമാനം ജിഡിപിയുടെ 3 ശതമാനം കവിഞ്ഞു. ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കുമുള്ള....