LAUNCHPAD

LAUNCHPAD November 16, 2022 ‘പാലക്കാട് വിടവിനെ’ ലോക പ്രശസ്തമാക്കാൻ അത്താച്ചി

പാലക്കാട്: ഭൗമശാസ്ത്ര അത്ഭുതങ്ങളിലൊന്നായ പാലക്കാട് വിടവിനെ (Gap) ലോക പ്രശസ്തമാക്കാനുള്ള പദ്ധതി മുഖ്യമന്ത്രിക്കു മുന്നിൽ അത്താച്ചി ഗ്രൂപ്പ് അവതരിപ്പിച്ചു. ഹിമാലയത്തെക്കാളും....

LAUNCHPAD November 15, 2022 കൊച്ചി കപ്പൽശാല നിർമ്മിക്കുന്ന ഹൈഡ്രജൻ ജലയാനങ്ങൾ വാരാണസിയിലേക്ക്

കൊച്ചി: ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി കൊച്ചി കപ്പൽശാല നിർമ്മിക്കുന്ന ഹൈഡ്രജൻ ജലയാനങ്ങൾ ആത്മീയ നഗരമായ വാരാണസിയിൽ യാത്രക്കാർക്ക് തുണയാകും. ആറ്....

LAUNCHPAD November 14, 2022 ഇന്ത്യയിലെ ആദ്യത്തെ മൾട്ടിമോഡൽ ലോജിസ്റ്റിക്സ് പാർക്ക് ചെന്നൈയിൽ

മുംബൈ: ഇന്ത്യയിലെ ആദ്യത്തെ മൾട്ടിമോഡൽ ലോജിസ്റ്റിക്സ് പാർക്ക് തമിഴ്‌നാട്ടിൽ നിർമ്മിക്കാനുള്ള പദ്ധതി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് ലഭിച്ചു. പദ്ധതിക്ക്1,424 കോടി....

LAUNCHPAD November 12, 2022 ജിയോ 5ജി 4 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു

ബെംഗളൂരു: റിലയൻസ് ജിയോയുടെ 5ജി സേവനം 4 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു. രാജസ്ഥാനിലെ നത്ദ്വാര, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നീ....

LAUNCHPAD November 12, 2022 ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സർവീസിന് തുടക്കം

ബെംഗളൂരു: ഇന്ത്യൻ റെയിൽവേയുടെ അത്യാധുനിക മുഖമായ അതിവേഗ ട്രെയിൻ സര്‍വീസ്, വന്ദേഭാരത് ദക്ഷിണേന്ത്യയിലും സർവീസ് തുടങ്ങി. രാജ്യത്തെ അഞ്ചാമത്തെ വന്ദേഭാരത്....

LAUNCHPAD November 9, 2022 ഫോർബ്‌സിന്റെ ഏഷ്യൻ പവർ-വുമൺ പട്ടികയിൽ മൂന്ന് ഇന്ത്യക്കാർ

ദില്ലി: ഫോബ്‌സിന്റെ 2022 ലെ ഏഷ്യൻ പവർ-വുമൺ പട്ടികയിൽ ഇടം നേടി മൂന്ന് ഇന്ത്യക്കാർ. ഏഷ്യയിലെ 20 ശക്തരായ ബിസിനസ്സ്....

LAUNCHPAD November 5, 2022 ശ്രദ്ധേയമായി സ്മാർട്ട് മൊബിലിറ്റി സ്റ്റാർട്ടപ്പ് പാനൽ ചർച്ച

കൊച്ചി: 15-ാമത് അർബൻ മൊബിലിറ്റി ഇന്ത്യ (UMI) സമ്മേളനത്തിന്റെ ഭാഗമായി സ്മാർട്ട് മൊബിലിറ്റി രംഗത്തെ സ്റ്റാർട്ടപ്പുകൾക്കായി സംഘടിപ്പിച്ച പാനൽ ചർച്ച....

LAUNCHPAD November 5, 2022 അർബൻ മൊബിലിറ്റി ഇന്ത്യ സമ്മേളനത്തിന് കൊച്ചിയിൽ തുടക്കം

പൊതുഗതാഗത സംവിധാനത്തിന്റെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഹർദീപ് സിങ് പുരി കൊച്ചി: 15-ാമത് അർബൻ മൊബിലിറ്റി ഇന്ത്യ (UMI)....

LAUNCHPAD October 29, 2022 കൊച്ചി വിമാനത്താവളം: ശൈത്യകാല പട്ടികയിൽ 1,202 സർവീസുകൾ

നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ ഒക്‌ടോബർ 30 മുതൽ 2023 മാർച്ച് 25വരെ നീളുന്ന ശൈത്യകാല സമയപ്പട്ടിക പ്രഖ്യാപിച്ചു. പ്രതിവാരം 1202....

LAUNCHPAD October 27, 2022 ഫർണിച്ചർ, ഹോം ഡെകോർ വിസ്മയങ്ങളുമായി സ്റ്റോ​റീ​സ് ഇ​നി ക​ണ്ണൂ​രി​ലും

ക​സ്റ്റ​മൈ​സ്ഡ് ഫ​ര്‍ണീ​ച്ച​റു​ക​ള്‍ക്കാ​യി പ്ര​ത്യേ​ക വി​ഭാ​ഗം ക​ണ്ണൂ​ർ: ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു വി​ല​യ്ക്കൊ​ത്ത മൂ​ല്യം ഉ​റ​പ്പു ന​ൽ​കി ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ലൈ​ഫ്‌ സ്റ്റൈ​ല്‍....