LAUNCHPAD

LAUNCHPAD April 30, 2024 ക്യാഷ് റീസൈക്ലിംഗ് മെഷീനുകളുമായി ഹിറ്റാച്ചി

രാജ്യത്തെ പുതിയ എടിഎമ്മുകൾ സ്ഥാപിക്കാൻ ഒരുങ്ങി ഹിറ്റാച്ചി പെയ്മെന്റ് സർവീസസ്. പുതിയതായി അവതരിപ്പിക്കുന്ന എടിഎമ്മുകൾ എപ്പോൾ വേണമെങ്കിലും ക്യാഷ് റീസൈക്ലിംഗ്....

LAUNCHPAD April 29, 2024 വന്ദേ മെട്രോയുടെ പരീക്ഷണ ഓട്ടം ജൂലായിൽ

മുംബൈ: നഗരങ്ങളിലെ ലോക്കൽ ട്രെയിനുകൾക്കുപകരം വരുന്ന വന്ദേ മെട്രോ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം അടുത്ത ജൂലായിൽ തുടങ്ങുമെന്ന് റെയിൽവേ. ഇവയുടെ....

LAUNCHPAD April 29, 2024 വാട്ടർ മെട്രോയിൽ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം ഇരുപത് ലക്ഷം കടന്നു

കൊച്ചി: കേരളത്തിന്‍റെ ജലഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി വാട്ടര്‍ മെട്രോ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. സർവീസ്....

CORPORATE April 27, 2024 ശ്രീലങ്കയിൽ ഏറ്റവും വലിയ ഹോട്ടൽ തുറന്ന് ഐടിസി

കൊളംബോ: ശ്രീലങ്കയിലെ ഏറ്റവും വലുതും ഐടിസി കമ്പനി ഇന്ത്യയ്ക്കു പുറത്തു നി‍ർമിക്കുന്ന ആദ്യത്തേതുമായ ഹോട്ടലിന്റെ ഉദ്ഘാടനം ശ്രീലങ്ക പ്രസിഡന്റ് റനിൽ....

LAUNCHPAD April 26, 2024 യാത്രക്കാർക്കായി ന്യായവിലയ്ക്ക് ഭക്ഷണം ഒരുക്കി റെയിൽവേ

കൊച്ചി: തീവണ്ടികളിലെ ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്നവർക്കായി പ്ലാറ്റ്‌ഫോമിൽ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയിൽവേ. 20 രൂപ, 50 രൂപ....

LAUNCHPAD April 26, 2024 പുതിയ സബ്സ്ക്രിപ്ഷൻ പ്ലാനുകളുമായി ജിയോ സിനിമ

റിലയൻസ് ജിയോ അതിന്റെ ഏറ്റവും പുതിയ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ പ്രഖ്യാപിച്ചു. പ്രതിമാസം 29 രൂപ മുതലാണ് പ്രീമിയം പ്ലാനുകൾ ആരംഭിക്കുന്നത്.....

LAUNCHPAD April 24, 2024 ജിയോ സിനിമയുമായി ബന്ധപ്പെട്ട് വൻ പ്രഖ്യാപനത്തിന് മുകേഷ് അംബാനി

ഇന്ത്യൻ ശതകോടീശ്വരൻ മുകേഷ് അംബാനി ഏപ്രിൽ 25 ന് ജിയോ സിനിമയുമായി ബന്ധപ്പെട്ട് വൻ പ്രഖ്യാപനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. കഴിഞ്ഞ....

LAUNCHPAD April 22, 2024 വേനല്‍ക്കാലത്ത് 43% അധിക സര്‍വീസ് നടത്താന്‍ റെയില്‍വേ

ഇന്ത്യന്‍ റെയില്‍വേയ്ക്കെതിരായി കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയില്‍ യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ 2023ലെ വേനല്‍ക്കാലത്തെ അപേക്ഷിച്ച് 43 ശതമാനം....

LAUNCHPAD April 22, 2024 മംഗളൂരു- കോട്ടയം പുതിയ ട്രെയിന്‍ സര്‍വീസ് തുടങ്ങി

കോട്ടയം: മംഗളൂരു റൂട്ടിൽ ആഴ്ചാവസാനം അനുവപ്പെടുന്ന തിരക്ക് ഒഴിവാക്കാൻ മംഗളൂരു-കോട്ടയം ട്രെയിന് സർവീസ് ആരംഭിച്ചു. ഏഴ് സർവീസാണ് ആകെയുള്ളത്. ട്രെയിന്....

LAUNCHPAD April 22, 2024 വാട്ടര്‍ മെട്രോ ഫോര്‍ട്ട്‌ കൊച്ചി സര്‍വീസ് ആരംഭിച്ചു

കൊച്ചി: കൊച്ചി വാട്ടര് മെട്രോയുടെ ഫോര്ട്ട്കൊച്ചി സര്വീസ് ആരംഭിച്ചു. ഹൈക്കോര്ട്ട് ജങ്ഷന് ടെര്മിനലില്നിന്ന് ഞായറാഴ്ച രാവിലെ പത്തു മണിക്കായിരുന്നു ആദ്യ....