HEALTH

HEALTH December 12, 2022 മുഖ്യമന്ത്രിയെ ചികിസിച്ച ‘മയോ ക്ലിനിക്ക്’ ഇന്ത്യയിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സ നേടി ശ്രദ്ധേയമായ ആശുപത്രിയാണ് മയോ ക്ലിനിക്ക്. അമേരിക്ക ആസ്ഥാനമായ മയോ ക്ലിനിക് അബുദാബി, ലണ്ടൻ....

HEALTH December 10, 2022 സംസ്ഥാനത്തെ വിവിധ ആശുപത്രികളുടെ വികസനത്തിന് 5.82 കോടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ആശുപത്രികളുടെ വികസനത്തിന് 5.82 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....

HEALTH December 8, 2022 എസ്എംഎ മരുന്നുകൾക്ക് ജിഎസ്ടി ഒഴിവാക്കണമെന്ന ഹർജി തള്ളി

ന്യൂഡല്‍ഹി: സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ) രോഗത്തിനുള്ള മരുന്നുകളെ ജി.എസ്.ടിയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. എസ്.എം.എ....

HEALTH December 8, 2022 ആശുപത്രി ശൃംഖല സ്ഥാപിക്കാനൊരുങ്ങി അസിം പ്രേംജി ഫൗണ്ടേഷന്‍

ന്യൂഡല്‍ഹി: ആരോഗ്യപരിപാലന രംഗത്തേയ്ക്ക് പ്രവേശിക്കുകയാണ് അസിം പ്രേംജി ഫൗണ്ടേഷന്‍. രാജ്യത്തിന്റെ പിന്നോക്ക നഗരങ്ങളില്‍ ക്ലിനിക്കുകള്‍ തുടങ്ങാനാണ് പദ്ധതി. കൂടാതെ മള്‍ട്ടി....

HEALTH November 22, 2022 രാജ്യത്തെ 300 മരുന്ന് ബ്രാൻഡുകൾക്ക് ബാർകോഡ് നിർബന്ധമാക്കി കേന്ദ്രസർക്കാർ

ബെംഗളൂരു: മരുന്ന് പായ്ക്കറ്റിനുമുകളില് ബാര്കോഡ് അല്ലെങ്കില് ക്യൂആര് കോഡ് രേഖപ്പെടുത്തണമെന്ന വ്യവസ്ഥ രാജ്യത്ത് നടപ്പാക്കുന്നു. ഇതുസംബന്ധിച്ച് ഡ്രഗ്സ് ആന്ഡ് കോസ്മെറ്റിക്സ്....

HEALTH November 15, 2022 കോവിഡാനന്തരം പ്രതിരോധ ശേഷി കുറയുന്നതായി വൈദ്യരത്നത്തിലെ ആയുർവേദ വിദഗ്ധർ

കൊച്ചി: ആളുകളുടെ പ്രതിരോധ ശേഷി കോവിഡിന് ശേഷം ഗണ്യമായ തോതിൽ കുറഞ്ഞ് വരുന്നതായി ആരോഗ്യ വിദഗ്ധരുടെ കണ്ടെത്തൽ. ജീവിതശൈലിയാണ് ഇത്തരമൊരു....

HEALTH November 11, 2022 രാജ്യത്ത് ആദ്യമായി ജില്ലാതല എഎംആര്‍ കമ്മിറ്റികള്‍: മന്ത്രി വീണാ ജോര്‍ജ്

രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനം എഎംആര്‍ സര്‍വെയലന്‍സ് റിപ്പോര്‍ട്ട് പുറത്തിറക്കി രാജ്യത്തിന് മാതൃകയാണെന്ന് ഡബ്ല്യു.എച്ച്.ഒ. പ്രതിനിധി തിരുവനന്തപുരം: ആന്റി മൈക്രോബിയല്‍....

HEALTH November 10, 2022 ടെലിമെഡിക്കോണിന് അമൃതയിൽ തുടക്കമായി

കൊച്ചി: ടെലി മെഡിസിൻ സൊസൈറ്റി ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന 18- ആം അന്താരാഷ്ട്ര ടെലിമെഡിക്കോൺ കോൺഫറൻസിന് കൊച്ചി അമൃത ആശുപത്രിയിൽ....

HEALTH November 7, 2022 കേരളത്തിലെ ആദ്യ ഗ്യാസ്ട്രോ ഇൻ്റസ്റ്റൈനൽ ഓങ്കോളജി സെന്ററുമായി ആസ്റ്റർ മെഡ്സിറ്റി

കൊച്ചി: വയറിനുള്ളിലെ അവയവങ്ങളെ ബാധിക്കുന്ന വിവിധ തരം കാൻസർ രോഗങ്ങളെ ഫലപ്രദമായി നേരിടാൻ ഗ്യാസ്ട്രോ, ഓങ്കോളജി വിഭാഗങ്ങളെ ഏകോപിപ്പിച്ചു കൊണ്ടുള്ള....

HEALTH November 7, 2022 മരുന്നുകളുടെ പാക്കേജുകളിൽ ബാർകോഡ് സംവിധാനം വരുന്നു

ദില്ലി: വ്യാജ മരുന്നുകളുടെയും നിലവാരം കുറഞ്ഞ മരുന്നുകളുടെയും വിപണിയിലേക്കുള്ള ഒഴുക്ക് തടയാൻ മരുന്നുകൾക്ക് മുകളിൽ ബാർകോഡ് സംവിധാനം വരുന്നു. നിലവിൽ....