GLOBAL
സിംഗപ്പൂര്‍: പ്രതിദിന ഉത്പാദനം 2 ദശലക്ഷം ബാരല്‍ കുറയ്ക്കാനുള്ള ഒപെക് പ്ലസ് തീരുമാനം എണ്ണവിലയെ ബാധിക്കുന്നു. തുടര്‍ച്ചയായ അഞ്ചാം സെഷനിലും....
ന്യൂയോര്‍ക്ക്: ആഗോള വ്യാപാര വളര്‍ച്ച 2023 ല്‍ കുറയുമെന്ന് ലോക വ്യാപാര സംഘടന. 1 ശതമാനം വളര്‍ച്ച മാത്രമാണ് 2023....
സിംഗപ്പൂര്‍: അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു. പ്രതിദിനം 2 മില്ല്യണ്‍ ബാരല്‍ ഉത്പാദനം കുറയ്ക്കാനുള്ള ഒപെക് പ്ലസ് തീരുമാനമാണ് തുടര്‍ച്ചയായ....
ന്യൂഡല്‍ഹി: ഉത്പാദനം കുറയ്ക്കാന്‍ എണ്ണ ഉത്പാദക രാഷ്ട്രങ്ങള്‍ തീരുമാനിക്കുമെന്ന പ്രതീക്ഷകകള്‍ക്കിടയില്‍ ആഭ്യന്തര വിപണിയില്‍ എണ്ണവില ഉയര്‍ന്നു. അസ്ഥിരമായ വിലയെ താങ്ങിനിര്‍ത്തുന്നതിനായി....
ന്യൂയോര്‍ക്ക്: പ്രക്ഷുബ്ധമായ പാദത്തിന്റെ ഫിനിഷിംഗ് ലൈനില്‍ വാള്‍സ്ട്രീറ്റ് സൂചികകള്‍ക്ക് കാലിടറി. രണ്ട് പതിറ്റാണ്ടിനിടയിലെ കുത്തനെയുള്ള ഇടിവ് നേരിട്ടാണ് എസ്ആന്റ്പി500 വെള്ളിയാഴ്ച....
ന്യൂയോർക്: ആഗോള സാമ്പത്തിക മാന്ദ്യം വീണ്ടും വരുകയാണെന്ന മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധർ. ലോക വ്യാപാര സംഘടന തലവൻ മുതൽ നൊബേൽ....
സിംഗപ്പൂര്‍: ഒപെക് യോഗം ചേരാനിരിക്കെ അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു. ചൈനീസ് നിര്‍മ്മാണ ഡാറ്റ പോസിറ്റീവാകുമെന്ന പ്രതീക്ഷയും യു.എസ് വിതരണം....
ഒരു കാലത്ത് ലോകത്തിലെ അതിസമ്പന്നരിൽ മൂന്നാമനായിരുന്നു മെറ്റാ (META) സി.ഇ.ഒ മാർക് സക്കർബർഗ്. എന്നാലിപ്പോൾ, സ്വന്തം രാജ്യത്തെ ഏറ്റവും വലിയ....
മുംബൈ: ഡോളറിന്റെ അനിയന്ത്രിതമായ ഉയര്‍ച്ചയും പണനയങ്ങള്‍ കര്‍ശനമാക്കുന്നതും കാരണം ചരക്ക് വിലകള്‍ കൂപ്പുകുത്തി. രണ്ട് ദശാബ്ദത്തെ ഉയരത്തിലുള്ള യു.എസ് കറന്‍സിയെ....
ന്യൂയോര്‍ക്ക്: മാന്ദ്യഭീതിയെ തുടര്‍ന്ന് എസ്ആന്റ്പി500 ചൊവ്വാഴ്ച രണ്ട് വര്‍ഷത്തെ താഴ്ചയിലേയ്ക്ക് പതിച്ചു. 2020 നവംബറിലെ ഇന്‍ട്രാഡേ താഴ്ചയായ 3,623.29 ലേയ്ക്കാണ്....
