FINANCE
റെക്കാഡ് ഇടിവ് നേരിട്ടതോടെ പ്രവാസി നിക്ഷേപം ആകർഷിക്കാൻ ബാങ്കുകള്‍ തമ്മിലുള്ള മത്സരം മുറുകുന്നു. വിദേശ മലയാളികള്‍ക്ക് മികച്ച നിക്ഷേപ സ്‌ക്കീമുകള്‍....
വെള്ളം, ശുചീകരണം പോലുള്ള അവശ്യ സേവനങ്ങൾക്ക് മുനിസിപ്പൽ കോർപറേഷനുകൾ ഇപ്പോൾ ഈടാക്കുന്ന നിരക്ക് വർധിപ്പിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.....
ബിറ്റ്കോയിൻ്റെ മൂല്യം കുതിക്കുന്നു. സർവകാല റെക്കോഡിൽ എത്തുമോ? അമേരിക്കയിൽ ട്രംപ് വീണ്ടും പ്രസിഡൻ്റായതോടെ വെർച്വൽ കറൻസികൾക്ക് പ്രത്യേകിച്ച് ക്രിപ്റ്റോകറൻസികൾക്ക് നേട്ടമാണ്.....
മുംബൈ: സമീപകാലത്തായി സ്വർണ്ണ വിലയിൽ വലിയ വർധനയാണുണ്ടായത്. പോയ ഒരു വാരത്തിൽ വിലയിൽ തിരുത്തലുണ്ടായെങ്കിലും സ്വർണ്ണ വായ്പാ ഡിമാൻഡ് ഉയർന്നു....
മുംബൈ: റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ പ്രവർത്തനകാലാവധി അവസാനിക്കാൻ ഇനി ശേഷിക്കുന്നത് മൂന്നാഴ്ച മാത്രം. അദ്ദേഹത്തിന് പുനർനിയമനം നൽകുന്നത്....
ന്യൂഡല്‍ഹി: വായ്പാനിരക്ക് വര്‍ധിപ്പിച്ച് പൊതുമേഖല ബാങ്കായ എസ്ബിഐ. 5 ബേസിക് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്. നവംബര്‍ 15 മുതല്‍ ഡിസംബര്‍....
തിരുവനന്തപുരം: ശമ്പളം, പെൻഷൻ വിതരണം ഉൾപ്പെടെയുള്ള സാമ്പത്തികാവശ്യം നിറവേറ്റാനായി സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു. കടപ്പത്രങ്ങളിറക്കി 1,249 കോടി രൂപയാണ്....
വിദേശങ്ങളിൽ സൂക്ഷിക്കുന്ന കരുതൽസ്വർണം കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേന്ദ്ര സർക്കാർ വൻതോതിൽ തിരിച്ചു കൊണ്ടുവരുന്നതിനു പിന്നിലെന്ത് ? ബാങ്ക് ഓഫ്....
മുംബൈ: രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ഉറപ്പാക്കാൻ റിസർവ് ബാങ്ക് നിർബന്ധമായും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കണമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ.....
രാജ്യത്ത് പൊതുമേഖലയിലും, സ്വകാര്യ മേഖലയിലുമായി ഒട്ടനവധി ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നു. രാജ്യത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന മേഖല കൂടിയാണ് ബാങ്കിംഗ്. വിശ്വാസം അതല്ലേ....
