FINANCE
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിലെ സ്വകാര്യ മേഖലയിൽ ഏറ്റവും കൂടുതൽ സമ്പത്ത് സൃഷ്ടിച്ച കമ്പനിയായി ഭാരതി എയർടെൽ. ഏറ്റവും പുതിയ....
പ്രത്യേക കാലാവധികളിലുള്ള തെരഞ്ഞെടുക്കപ്പെട്ട സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 20 ബേസിസ് പോയിന്റ് (0.20%) വരെ വർദ്ധിപ്പിച്ചതായി ബന്ധൻ ബാങ്ക് അറിയിച്ചു.....
ഓഹരിവിപണി കാത്തിരിക്കുന്ന ജിയോ പ്ലാറ്റ്‌ഫോംസിന്റെ വമ്പൻ ഐപിഒ വൈകാതെ ഉണ്ടാകുമെന്ന അറിയിപ്പുമായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ്....
മുംബൈ: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനെ (ഇപിഎഫ്ഒ) സംബന്ധിച്ച് ഒരു സുപ്രധാന വാർത്ത പുറത്ത് വിട്ട് തൊഴിൽ മന്ത്രാലയം. ജൂൺ....
തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളിൽ 10 വർഷമായി നിഷ്ക്രിയമായി കിടക്കുന്ന അക്കൗണ്ടുകളിലെ തുക സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോർഡിന് കൈമാറും.....
കൊച്ചി: ഇന്ത്യക്കാര്‍ക്ക് കമ്പോഡിയയില്‍ ദേശീയ ക്യുആര്‍ കോഡ് ആയ കെഎച്ച്ക്യുആര്‍ സ്കാന്‍ ചെയ്ത് അവിടെയുള്ള 45 ലക്ഷം കച്ചവട സ്ഥാപനങ്ങളില്‍....
എൻആർഐകൾക്ക് ആർബിഐ നേരത്തെ പ്രഖ്യാപിച്ച ഇളവുകൾക്ക് പിന്നാലെ ഡോളർ നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ കൂട്ടി പ്രമുഖ ബാങ്കുകൾ. എൻആർഐകൾക്കായുള്ള....
വിദേശനാണ്യ നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പ്രഖ്യാപിച്ച പുതിയ പക്കേജിന് പിന്നാലെ രാജ്യത്തെ പ്രമുഖ ബാങ്കുകള്‍....
ന്യൂഡല്‍ഹി: സുഹൃത്തുകളുടേയും ബന്ധുക്കളുടേയും കൈയില്‍ നിന്നും പണം കൈവാങ്ങുന്നത് പിഴ ലഭിക്കാവുന്ന കുറ്റമാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ ?. എന്നാല്‍....
കോഴിക്കോട്: കേരള ബാങ്ക് ഒഴിവാക്കി ജില്ലാ ബാങ്കുകൾ മടക്കിക്കൊണ്ടു വരുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിൽ. ഒന്നാം പിണറായി സർക്കാരിന്റെ....
