ECONOMY

ECONOMY July 18, 2022 ആഗോള തലത്തിൽ സാമ്പത്തിക മാന്ദ്യത്തിന്റെ ആശങ്ക; ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ പിടിച്ചുനിന്നുവെന്ന് ആർബിഐ

ന്യൂഡൽഹി: ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ആശങ്കക്കിടയിലും ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ പിടിച്ചുനിന്നുവെന്ന് ആർ.ബി.ഐ. സാമ്പത്തികമാന്ദ്യത്തിന്റെ ആശങ്കക്കിടയിലും സമ്പദ്‍വ്യവസ്ഥ ശക്തമായ പ്രതിരോധം തീർത്തുവെന്ന്....

ECONOMY July 16, 2022 ഓണ്‍ലൈന്‍ റമ്മി ഗെയിമുകള്‍ക്കെതിരേ ധനമന്ത്രി

തിരുവനന്തപുരം: പണം വെച്ചുള്ള ഓണ്ലൈന് റമ്മി ഗെയിമുകള്ക്കെതിരേ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഇത്തരം ചൂതാട്ടങ്ങള്ക്ക് നിയന്ത്രണം വേണമെന്നാണ് സര്ക്കാര് ആഗ്രഹിക്കുന്നതെന്ന്....

ECONOMY July 15, 2022 ചൈനയിൽ നിന്നുള്ള ഇറക്കുമതിയിൽ വർധനവ്

ദില്ലി: 2022 ആദ്യ പകുതി പിന്നിട്ടപ്പോൾ ചൈനയിൽ നിന്ന് രാജ്യത്തേക്കുള്ള ഇറക്കുമതിയിൽ വർധനവ്. ചൈന പുറത്തുവിട്ട വ്യാപാര കണക്കുകൾ പ്രകാരം....

ECONOMY July 15, 2022 ടെക്‌സ്‌റ്റൈൽ കയറ്റുമതിയ്ക്കുള്ള നികുതി ഇളവ് തുടരും

ദില്ലി: തുണിത്തരങ്ങളും വസ്ത്രങ്ങളും കയറ്റുമതി ചെയ്യുന്നതിന് നികുതി ഇളവ് തുടരാൻ തീരുമാനം. കയറ്റുമതി വർധിപ്പിക്കാനും ടെക്‌സ്‌റ്റൈൽ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും....

ECONOMY July 15, 2022 ഇന്ത്യയിൽ വിലക്കയറ്റം താഴ്ന്നു തുടങ്ങിയെന്ന് വിദഗ്ധർ

ന്യൂഡൽഹി: രാജ്യത്തെ വിലക്കയറ്റത്തോത് അതിന്റെ ഉയർന്ന ഘട്ടം പിന്നിട്ടതായി എസ്ബിഐ ഗവേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ഉപഭോക്തൃ വിലസൂചിക അനുസരിച്ചുള്ള നാണ്യപ്പെരുപ്പനിരക്ക്....

ECONOMY July 15, 2022 രാജ്യത്തെ ഭക്ഷ്യഎണ്ണ ഇറക്കുമതി കുറഞ്ഞു

രാജ്യത്ത് ജൂണ്‍ മാസത്തിലെ ഭക്ഷ്യഎണ്ണയുടെ ഇറക്കുമതിയില്‍ കുറവ്. മെയ് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി 6.37 ശതമാനമാണ്....

ECONOMY July 15, 2022 വ്യാപാരകമ്മി 26.1 ബില്ല്യണ്‍ ഡോളറായി ഉയര്‍ന്നു

ന്യൂഡല്‍ഹി: 2022 ജൂണില്‍ ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി 26.1 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. വാണിജ്യ, വ്യവസായ മന്ത്രാലയം ഇന്നലെ....

ECONOMY July 14, 2022 വ്യാവസായിക വളര്‍ച്ചയിൽ മുന്നേറ്റം

ന്യൂഡല്‍ഹി: വ്യാവസായിക ഉല്‍പ്പാദന സൂചിക (ഐഐപി) പ്രകാരമുള്ള ഇന്ത്യയുടെ വ്യാവസായിക വളര്‍ച്ച മെയ് മാസത്തില്‍ 19.6 ശതമാനമായി ഉയര്‍ന്നു. സ്റ്റാറ്റിസ്റ്റിക്‌സ്....

ECONOMY July 12, 2022 ടോപ് 10 സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും തിളക്കം ഇന്ത്യയ്ക്ക്

ന്യൂഡൽഹി: കൊവിഡും റഷ്യ-യുക്രെയിൻ യുദ്ധവും നാണയപ്പെരുപ്പവും വിതരണശൃംഖലയിലെ തടസങ്ങളും ആഞ്ഞടിച്ചിട്ടും ലോകത്തെ ഏറ്റവും വലിയ (മേജർ) പത്ത് സമ്പദ്‌വ്യവസ്ഥകളിൽ മിന്നുന്ന....

ECONOMY July 7, 2022 രാജ്യത്ത് തൊഴില്‍ ലഭ്യത വര്‍ധിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ തൊഴില്‍ ലഭ്യത വര്‍ധിച്ചതായി കണക്കുകള്‍ കാണിക്കുന്നു. ബിഎസ്ഇ500 കമ്പനികളിലെ ജീവനക്കാരുടെ ചെലവ് ട്രെന്‍ഡ് പരിശോധിച്ചതില്‍ നിന്നുമാണ് ഇക്കാര്യം....