ECONOMY

ECONOMY July 26, 2022 അവശ്യവസ്തുക്കൾക്ക് ജിഎസ്ടി: വരുമാന നഷ്ടമെന്ന സംസ്ഥാനങ്ങളുടെ പരാതിയെ തുടർന്ന്

ന്യൂഡൽഹി: ബ്രാൻഡല്ലാത്ത പാക്കറ്റിലാക്കിയ ഭക്ഷ്യവസ്തുക്കൾക്കും അഞ്ചുശതമാനം നികുതി ചുമത്തിയത് ചില സംസ്ഥാനങ്ങൾ വരുമാന നഷ്ടം ചൂണ്ടിക്കാണിച്ചതിനാലെന്ന് റവന്യൂ സെക്രട്ടറി തരുൺ....

ECONOMY July 26, 2022 രണ്ടാം വർഷവും തേയില കയറ്റുമതിയിൽ ക്ഷീണം

കൊച്ചി: കൊവിഡും ലോക്ക്ഡൗണും കണ്ടെയ്‌നർ ക്ഷാമവും മൂലം തുടർച്ചയായ രണ്ടാംവർഷവും ഇന്ത്യയുടെ തേയില കയറ്റുമതി തളർന്നു. 2021-22ൽ 5,415.78 കോടി....

ECONOMY July 25, 2022 കേന്ദ്രസർക്കാറിന്റെ എൽപിജി സബ്സിഡിയിൽ വൻ കുറവ്

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ എൽപിജി സബ്സിഡിയിൽ വൻ കുറവ്. 2021സാമ്പത്തിക വർഷത്തിൽ 11,896 കോടിയായിരുന്ന സബ്സിഡി 22ൽ 242 കോടിയായി കുറഞ്ഞു.....

ECONOMY July 23, 2022 വി​ദേ​ശ​നാ​ണ്യ​ശേ​ഖ​രം ഇരുപതു മാസങ്ങൾക്കിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ

മും​​​​ബൈ: രാ​​​​ജ്യ​​​​ത്തെ വി​​​​ദേ​​​​ശ​​​നാ​​​​ണ്യ ശേ​​​​ഖ​​​​ര​​​​ത്തി​​​​ൽ വ​​​​ൻ ഇ​​​​ടി​​​​വ്. ജൂ​​​​ലൈ 15 ന് ​​​​അ​​​​വ​​​​സാ​​​​നി​​​​ച്ച ആ​​​​ഴ്ച​​​​യി​​​​ൽ 750 കോ​​​​ടി ഡോ​​​​ള​​​​ർ ന​​​​ഷ്ട​​​​മാ​​​​യ​​​​തോ​​​​ടെ....

ECONOMY July 22, 2022 ഇന്ത്യയുടെ ജിഡിപി 7% വളരുമെന്ന് എഫ്‌ഐസിസി സര്‍വേ

ന്യൂഡല്‍ഹി: ഭൗമ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ കാരണം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ വളര്‍ച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 7%ത്തില്‍ ഒതുങ്ങുമെന്ന് വ്യവസായ സമിതിയായ....

ECONOMY July 22, 2022 ആഗോള വളര്‍ച്ച അനുമാനം വീണ്ടും കുറയ്ക്കുമെന്ന് ഐഎംഎഫ്

ലണ്ടന്‍: ആഗോളവളര്‍ച്ചാ നിരക്ക് കുറക്കാന്‍ അന്തര്‍ദ്ദേശീയ നാണയ നിധി (ഐഎംഎഫ്) തയ്യാറായേക്കും. റഷ്യ- ഉക്രൈന്‍ യുദ്ധവും തുടര്‍ന്നുണ്ടായ മോശം ഭൗമ....

ECONOMY July 22, 2022 വിദേശ വ്യാപാരത്തില്‍ ഹ്രസ്വകാല നയം സ്വീകരിക്കാന്‍ ഇന്ത്യ

ന്യൂഡൽഹി: വിദേശ വ്യാപാര നയങ്ങളില്‍ (Foreign Trade policy -FTP) കാതലായ മാറ്റങ്ങള്‍ക്കൊരുങ്ങി ഇന്ത്യ. വിദേശ വ്യാപാര നയങ്ങളില്‍ ഹ്രസ്വകാല....

ECONOMY July 21, 2022 ഇന്ധനങ്ങള്‍ക്കുള്ള വിന്‍ഡ്ഫാള്‍ നികുതി കുറച്ചു

ഗ്യാസോലിന്‍ കയറ്റുമതി തീരുവ എടുത്തുകളഞ്ഞു ന്യൂഡല്‍ഹി: ഗ്യാസോലിന്‍ കയറ്റുമതിയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന തീരുവ ഒഴിവാക്കിയും മറ്റ് ഇന്ധനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിന്‍ഡ് ഫാള്‍....

ECONOMY July 21, 2022 സംസ്ഥാനങ്ങൾക്ക് നൽകാനുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക 35,266 കോടി

ദില്ലി: ചരക്ക് സേവന നികുതി (ജിഎസ്ടി) നഷ്ടപരിഹാരമായി സംസ്ഥാനങ്ങൾക്ക് നൽകാനുള്ള കുടിശ്ശിക 35,266 കോടി രൂപയാണെന്ന് ധനമന്ത്രാലയം തിങ്കളാഴ്ച പാർലമെന്റിൽ....

ECONOMY July 20, 2022 മത്സ്യബന്ധന സബ്‌സിഡി ഉപേക്ഷിക്കാന്‍ ആലോചിക്കുന്നില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: ലോക വ്യാപാര സംഘടനയുടെ (WTO) തീരുമാനം മുന്‍നിര്‍ത്തി ഇന്ത്യ മത്സ്യബന്ധന സബ്‌സിഡി കുറയ്ക്കില്ലെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം....